ആശൗചാഷ്ടകം
എട്ടു ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള ഒരു സംസ്കൃത ഗ്രന്ഥമാണ് ആശൗചാഷ്ടകം. ആശൗചവിഷയത്തിന്റെ സകലമർമ്മങ്ങളേയും സ്പർശിച്ചിട്ടുള്ളതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. [1]
ആദ്യത്തെ ശ്ലോകം
തിരുത്തുക“ |
നാമ്നഃപ്രാഗ് ദന്തജാതേരുപനയനവിധേ- |
” |
വ്യാഖ്യാനം
തിരുത്തുകഅജ്ഞാതനാമാവായ ഒരു കേരളീയൻ ഈ ഗ്രന്ഥത്തിന് ഒരു വ്യാഖ്യാനം സംസ്കൃതത്തിൽ രചിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 1. കേരള സാഹിത്യ അക്കാദമി.