ആവോലി

ബ്രമിഡേ കുടുംബത്തിൽ പെട്ട വശങ്ങൾ പരന്ന്‌ തകിടുപോലെയുള്ള കടൽ മത്സ്യമാണ് ആവോലി.

ബ്രമിഡേ കുടുംബത്തിൽ പെട്ട വശങ്ങൾ പരന്ന്‌ തകിടുപോലെയുള്ള കടൽ മത്സ്യമാണ് ആവോലി (ഇംഗ്ലീഷ്: Pomfret). ഭക്ഷ്യയോഗ്യമായ ഈ മത്സ്യം അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നീ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ വിഭാഗം, ഒരു മീറ്ററോളം നീളമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലേതാണ്‌.

ആവോലി
അറ്റ്ലാന്റിക് ആവോലി, ബ്രാമ ബ്രാമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Bramidae
Genera

Brama
Collybus
Eumegistus
Pteraclis
Pterycombus
Taractes
Taractichthys
Xenobrama
See text for species.

കറുത്ത ആവോലി, വെളുത്ത ആവോലി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലുള്ള ആവോലികൾ കേരളത്തിൽ കാണപ്പെടുന്നു.

ചിത്രസഞ്ചയം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആവോലി&oldid=3503509" എന്ന താളിൽനിന്ന് ശേഖരിച്ചത്