ആവിൽ
ചെടിയുടെ ഇനം
ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു ഇടത്തരം മരം. ഇംഗ്ലീഷിൽ Indian Elm എന്ന് അറിയപ്പെടുന്നു.. Ulmus rubra എന്നാണ് ശാസ്ത്രീയ നാമം.
ആവിൽ | |
---|---|
Mature cultivated Slippery Elm (Ulmus rubra) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | U. rubra
|
Binomial name | |
Ulmus rubra | |
The native range of slippery elm. | |
Synonyms | |
|
പേരിനു പിന്നിൽ
തിരുത്തുകആവൽ എന്നും വിളിക്കുന്നു. സംസ്കൃതത്തിൽ ചിരിബില്വഃ, കരഞ്ജഃ എന്നും, തമിഴിൽ അയ എന്നുമാണ് പേര്.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകമരപ്പട്ട, ഇല [2]
വിതരണം
തിരുത്തുകഇലകൊഴിയും വനമേഖലകളിലാണ് സാധാരണയായി കണ്ടു വരുന്നത്
ചിത്രശാല
തിരുത്തുക-
ആവിൽ, തൃശ്ശൂരിൽ
അവലംബം
തിരുത്തുക- ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം 81-7638-475-5
- ↑ "Ulmus rubra information from NPGS/GRIN". www.ars-grin.gov. Archived from the original on 2008-10-16. Retrieved 2008-03-14.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്