ആവാ തൃതീയൻ

അസ്സീറിയൻ സഭാ പരമാദ്ധ്യക്ഷൻ

കിഴക്കിന്റെ അസ്സീറിയൻ സഭയുടെ പരമാദ്ധ്യക്ഷനാണ് മാർ ആവാ തൃതീയൻ റോയെൽ.[1][2][3][4][5][6][7][8]

മാർ
 ആവാ തൃതീയൻ
റോയെൽ
കിഴക്കിന്റെ കാതോലിക്കോസ്
രൂപതഇർബിൽ
ഭദ്രാസനംസെലൂക്യാ-ക്ടെസിഫോൺ
സ്ഥാനാരോഹണം13 സെപ്റ്റംബർ 2021
മുൻഗാമിമാർ ഗീവർഗ്ഗീസ് മൂന്നാമൻ
ഡീക്കൻ പട്ടത്വം19 ജനുവരി 1992
വൈദിക പട്ടത്വം23 മെയ് 1999
മെത്രാഭിഷേകം30 നവംബർ 2008
വ്യക്തി വിവരങ്ങൾ
ജനനംദാവീദ് റോയെൽ
4 ജൂലൈ 1975
ചിക്കാഗോ, ഇല്ലിനോയിസ് (യുഎസ്എ)
ദേശീയതഅമേരിക്കൻ-അസ്സീറിയൻ
വിഭാഗംകിഴക്കിന്റെ അസ്സീറിയൻ സഭ

2021 സെപ്റ്റംബർ 8നാണ് സഭയുടെ പരമാധികാര സമിതിയായ പരിശുദ്ധ സൂനഹദോസ് ഇദ്ദേഹത്തെ കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസായി തിരഞ്ഞെടുത്തത്. ഈ പദവി വഹിക്കുന്ന 122ാമത്തെ വ്യക്തിയാണ് ഇദ്ദേഹം.[9]

  1. "അസീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു". കേരളകൗമുദി. Retrieved 2023-02-09.
  2. "അസീറിയൻ പാത്രിയാർക്കീസ് ആവാ തൃതീയൻ കാതോലിക്കോസ് കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ചു". cnewslive.com. Retrieved 2023-02-09.
  3. "മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സന്ദർശനം നടത്തി". darsanam.online. 2023-01-13. Retrieved 2023-02-09.
  4. "സഭാ സംഘടനകൾ സമൂഹത്തിന്ഗുണമുണ്ടാക്കി -മാറൻ മാർ ആവ തൃതീയൻ" (in ഇംഗ്ലീഷ്). മാതൃഭൂമി. Retrieved 2023-02-09.
  5. "സാംസ്‌കാരികനഗരിയിൽ ഉജ്വല വരവേൽപ്പ്‌". ദേശാഭിമാനി. Retrieved 2023-02-09.
  6. "കൽദായ സഭ പാത്രിയർക്കീസ് നാളെ യുഎഇയിൽ". manoramaonline.com. മലയാള മനോരമ. Retrieved 2023-02-09.
  7. "മാർ ആവാ തൃതീയൻ കേരള സന്ദർശനത്തിന്". മാധ്യമം. 2023-01-04. Retrieved 2023-02-09.
  8. "മാർ ആവാ റോയൽ ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭ പരമാദ്ധ്യക്ഷൻ". കേരളകൗമുദി (in ഇംഗ്ലീഷ്). Retrieved 2023-02-09.
  9. January 13, RVA News |; 2023 (2023-01-13). "India: Assyrian Patriarch Mar Awa III Visits Cardinal Alencherry" (in ഇംഗ്ലീഷ്). Retrieved 2023-02-09. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=ആവാ_തൃതീയൻ&oldid=4091663" എന്ന താളിൽനിന്ന് ശേഖരിച്ചത്