ആവടുതുറ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള കോട്ടുകാൽ വില്ലേജിലെ ഒരു ഗ്രാമമാണ്‌ ആവടുതുറ.ഔവ്വടു തുറ എന്നും അറിയപ്പെടുന്നു. ഔവ്വാടു തുറ തേരുവിള ശ്രീഭദ്രകാളിക്ഷേത്രം പ്രസിദ്ധമാണ്‌. തമിഴ്‌നാട്ടിലും ആവടു തുറ എന്നൊരു സ്ഥലമുണ്ട്.


"https://ml.wikipedia.org/w/index.php?title=ആവടുതുറ&oldid=3333503" എന്ന താളിൽനിന്ന് ശേഖരിച്ചത്