ആലൻ സ്റ്റെയിൻ
'ആലൻ സ്റ്റെയിൻ എന്നത് മാത്യു സ്റ്റാഡ്ലർ രചിച്ച ഒരു നോവലാണ്.[1]അതിലെ സ്മാരക വാക്യം എഴുതിയത് എഴുത്തുകാരിയായ ജർത്രൂദ് സ്റ്റെയിൻ ആണ്;ഒരു ആൺകുട്ടിയാകുന്നതിലും,അതിൽ നിന്ന് പുരുഷനാകുന്നതിലും എന്ത് ഗുണമാണുള്ളത്,എന്താണുള്ളത്?
കർത്താവ് | മാത്യു സ്റ്റാഡ്ലർ |
---|---|
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഭാഷ | ഇംഗ്ലീഷ് |
പ്രസാധകർ | ഗ്രൂവ് പ്രെസ്സ് |
പ്രസിദ്ധീകരിച്ച തിയതി | ഡിസംമ്പർ 6, 1999 |
മാധ്യമം | പ്രിന്റ് (പേപ്പർബാക്ക്) |
ഏടുകൾ | 272 |
ISBN | 0802136621 |
സ്വവർഗരതന്മാരെക്കുറിച്ചുള്ള സാഹിത്യവിഭാഗത്തിൽ(Gay literature) ലമ്പാഡ ലിറ്ററി അവാർഡും ,അമേരിക്കൻ അക്കാദമി ഓഫ് ആർട്ട്സ് ആന്റ് ലെറ്റേഴ്സ്-ൽ നിന്ന് റീച്ചാർഡ‍് ആന്റ് ഹിൽഡ റോസെന്താൽ ഫൗണ്ടേഷൻ അവാർഡും ഈ നോവലിന് ലഭിച്ചിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ White, Edmund (February 21, 1999). "Sex and the City". The New York Times. Retrieved 2008-12-05.
- ↑ Upchurch, Michael (June 25, 2000). "There's lots to celebrate with gay, lesbian themes". The Seattle Times. Archived from the original on 2012-09-10. Retrieved 2008-12-05.