ജർത്രൂദ് സ്റ്റെയിൻ
ജർത്രൂദ് സ്റ്റെയിൻ (ഫെബ്രുവരി 3, 1874 - ജൂലൈ 27, 1946) ഒരു അമേരിക്കൻ എഴുത്തുകാരിയിയും നോവലിസ്റ്റും കവയിത്രിയും നാടകകൃത്തുമാണു്. ജർത്രൂദ് ജനിച്ചതു പെൻസിൽവാനിയയിൽ സ്ഥിതിചെയ്യുന്ന പിറ്റ്സ്ബർഗ്ഗിലെ അലേഗനി വെസ്റ്റിലാണെങ്കിലും വളർന്നുവന്നതു കാലിഫോർണിയയിലെ ഓക്ക് ലാന്റിലാണ്. തന്റെ ജീവിതത്തിലെ ഓർമകളെ പുതുക്കുവാനായി ജർത്രൂദ് 1903ൽ പാരീസിലേക്കു പോകുകയും അവിടെ താമസമാരംഭിക്കുകയും ചെയ്തു.
ജർത്രൂദ് സ്റ്റെയിൻ | |
---|---|
ജനനം | പെൻസിൽവാനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് | ഫെബ്രുവരി 3, 1874
മരണം | ജൂലൈ 27, 1946 ന്യൂലി സർ സിയെന്നെ, ഫ്രാൻസ് | (പ്രായം 72)
തൊഴിൽ | എഴുത്തുകാരി,കവയിത്രി |
ദേശീയത | അമേരിക്കൻ |
സാഹിത്യ പ്രസ്ഥാനം | ആധൂനിക സാഹിത്യം |
പങ്കാളി | ആലിസ് ബാബെറ്റ് ടോക്ക്ലാസ് 1907–1946 (സ്റ്റെയിനിന്റെ മരണം) |
കയ്യൊപ്പ് |