കേരളത്തിലെ ഒരു പ്രധാന ബോട്ടുജെട്ടി ആണ് ആലപ്പുഴ ബോട്ടുജെട്ടി. കേരള സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആസ്ഥാനവും ആലപ്പുഴയിലാണ്[1].

"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_ബോട്ടുജെട്ടി&oldid=3624455" എന്ന താളിൽനിന്ന് ശേഖരിച്ചത്