ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. പ്രശസ്തമായ ആലപ്പുഴ കടൽപ്പാലം, ആലപ്പുഴ ലൈറ്റ് ഹൌസ് തുടങ്ങിയവ ഇവിടെ സ്ഥിതിചെയ്യുന്നു.[1]

ആലപ്പുഴ കടൽത്തീരം
ആലപ്പുഴ കടൽത്തീരം

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ടൂറിസം വകുപ്പ് വെബ്സൈറ്റ്". Archived from the original on 2014-02-09. Retrieved 2013-08-26.
"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_ബീച്ച്&oldid=3624454" എന്ന താളിൽനിന്ന് ശേഖരിച്ചത്