വിജയ് പാർക്ക്
ആലപ്പുഴ ബീച്ചിനോട് ചേർന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തുന്ന കുട്ടികൾക്കായുള്ള അമ്യുസ്മെന്റ് പാർക്കാണ് വിജയ് പാർക്ക്. ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ച് അമേയ്സ് വേൾഡ് എന്ന പേരിൽ കുട്ടികൾക്കായുള്ള നിരവധി കളിയുപകരണങ്ങൾ പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. [1]
കുഞ്ഞ് മുലകുടിക്കുന്ന ദൃശ്യം ഒരു ശില്പമായി പാർക്കിൽ നിലകൊള്ളൂന്നത് മുലയൂട്ടുന്നതിന്റെ പ്രാധാന്യം കുട്ടികളേയും മുതിർന്നവരേയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ [1] Archived 2016-01-12 at the Wayback Machine.|മാതൃഭൂമി