ആറ്റിൽ പുഴക്കാവ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവായിൽ നിന്നും ഏകദേശം 7 കി.മി.അകലെ പെരിയാറിന്റെ തീരത്തു സ്തിഥി ചെയ്യുന്ന ഒരു ദേവീ ക്ഷേത്രമാണ് ആറ്റിൽ പുഴക്കാവ്.ചരിത്രപുരാതനമായ ഈ ക്ഷേത്രതിൽ നിരവധി ഭക്തജനങ്ങൾ അഭീഷ്ട സിദ്ധിക്കായി ദർശനം നടത്തി വരുന്നു[അവലംബം ആവശ്യമാണ്]. കേരളത്തിൽ ആൾതൂക്കം നിലവിലുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. മീനമാസത്തിലെ ഭരണിനാളിലാണു തൂക്കം വഴിപാട് നടത്താറുള്ളത്.