ആറുമുറിക്കട
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കൊല്ലം ജില്ലയിൽ എഴുകോൺ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ആറുമുറിക്കട. കുണ്ടറ നിന്ന് 2 കിലോമീറ്റർ അകലെയാണ് ആറുമുറിക്കട സ്ഥിതിചെയ്യുന്നത്.
ആറുമുറിക്കട | |
---|---|
ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരള |
ഗ്രാമം | കരീപ്ര,എഴുകോൺ |
• ഭരണസമിതി | കരീപ്ര,എഴുകോൺ ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 691501 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | കെ എൽ- 02 |
Civic agency | കരീപ്ര,എഴുകോൺ ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- ആറുമുറിക്കട ശ്രീ ദുർഗ്ഗാ ക്ഷേത്രം
പള്ളികൾ
തിരുത്തുക- സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ചർച്ച്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- മാർത്തോമ ഹൈസ്കൂൾ, ആറുമുറിക്കട
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
റോഡുകൾ
തിരുത്തുക- ആറുമുറിക്കട നെടുമൺകാവ് റോഡ്
- എൻ എച്ച് 208