ആര്യ ദേവാക്കർ
ഹിന്ദു അസോസിയേഷൻ നിർമ്മിച്ച സുരിനാമിലെ ഏറ്റവും വലിയ ആരാധനാലയം (ക്ഷേത്രം (ഹിന്ദു ക്ഷേത്രങ്ങൾ) ആണ് ആര്യ ദേവാക്കർ (Hindi: वही आर्य देवकर). സുരിനാമിൽ നിന്നും ലോകമെമ്പാടും നിന്ന് വരുന്ന ഹിന്ദുക്കളും അഹിന്ദുക്കളുമായ ധാരാളം സന്ദർശകരെയും ഇവിടെ ആകർഷിക്കുന്നു. പരമാരിബൊയിലെ നഗരകേന്ദ്രത്തിൽ ഇത് സ്ഥിതിചെയ്യുന്നു.
ചരിത്രം
തിരുത്തുക2001 ഫെബ്രുവരി 11 ന് ആണ് ക്ഷേത്രം തുറന്നത്.[1]സുരിനാമിൽ ഇന്ന് ആര്യ സമാജത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ആര്യ ദേവാക്കർ. 29,300 ഹിന്ദുക്കളുടെ പ്രധാന ക്ഷേത്രമായിട്ടാണ് ഈ ആരാധനാലയം കണക്കാക്കുന്നത്. സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രചോദനമായിട്ടാണ് ഈ ആരാധനാലയം ഹിന്ദു പരിഷ്കരണ പ്രസ്ഥാനത്തിൽ ഉൾപ്പെടുന്നത്(1823-1883)[2]
അവലംബം
തിരുത്തുക- ↑ Hoofdbestuur Arya Dewaker, Gedenkboek ter gelegenheid van de opening van het Multi-functioneel Centrum en Hoofdmandir, Paramaribo: Arya Dewaker 2001, p. 9, 30.
- ↑ According to the census of 2012 Suriname counts 534,189 inhabitants; the CIA World Factbook assumes that the Hindus form 27,4% of the population, which means that there are 146,368 Hindus in the country; Joop G. Vernooij beliefs that 20% of them adheres to the Ārya Samāj (http://atjoni.com/nieuws/suriname/abs-presenteert-voorlopige-cijfers-census-2012/[പ്രവർത്തിക്കാത്ത കണ്ണി]; https://www.cia.gov/library/publications/the-world-factbook/geos/ns.html Archived 2019-01-07 at the Wayback Machine.; Joop G. Vernooij, ‘Een religieuze kaart van Suriname’, Interactie 2 (1994), Paramaribo: Bisdom Paramaribo, p. 61.).
ബാഹ്യ ലിങ്കുകൾ
തിരുത്തുകArya Dewaker tempel എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Digital video representation Archived 2016-03-04 at the Wayback Machine..