ആരോ (ടെലിവിഷൻ പരമ്പര)

അമേരിക്കയിലെ സി.ഡബ്ലിയു . ഒരു ടെലിവിഷൻ പരമ്പരയാണ് ആരോ.

അമേരിക്കയിലെ സി.ഡബ്ലിയു . ഒരു ടെലിവിഷൻ പരമ്പരയാണ് ആരോ. ഡി.സി കോമിക്സിന്റെ സൂപ്പർ ഹീറോ കഥാപാത്രമായ ഗ്രീൻ ആരോയുടെ ഒരു സ്വതന്ത്രമായ ആവിഷ്കാരമാണ് ആരോ.

ആരോ
പ്രമാണം:Arrow Logo.png
തരം
 • Superhero
 • Drama
 • Action
 • Mystery
 • Science fiction
അടിസ്ഥാനമാക്കിയത്Characters appearing in DC Comics
Developed by
അഭിനേതാക്കൾ
ഈണം നൽകിയത്Blake Neely
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം3
എപ്പിസോഡുകളുടെ എണ്ണം57 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
 • Greg Berlanti
 • Marc Guggenheim
 • Andrew Kreisberg
 • Sarah Schechter[1]
 • David Nutter (pilot)
നിർമ്മാണം
നിർമ്മാണസ്ഥലം(ങ്ങൾ)British Columbia
ഛായാഗ്രഹണം
Camera setupSingle-camera
സമയദൈർഘ്യം43 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
വിതരണംWarner Bros. Television Distribution
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്The CW
Picture formatHDTV 1080i
Audio formatDolby Digital 5.1
ഒറിജിനൽ റിലീസ്ഒക്ടോബർ 10, 2012 (2012-10-10) – present
കാലചരിത്രം
അനുബന്ധ പരിപാടികൾThe Flash
External links
Official website
Production website

കഥാ പശ്ചാത്തലംതിരുത്തുക

കോടീശ്വര പുത്രനായ ഒളിവർ ക്വീൻ ചൈനാ കടലിലുണ്ടായ ഒരു ബോട്ടപകടത്തെ തുടർന്ന് ലിയാൻ യൂ എന്ന ഏകാന്ത ദ്വീപിൽ അഞ്ചു വർഷം കഴിച്ചു കൂട്ടുന്നു. അഞ്ചു വർഷത്തിനു ശേഷം രക്ഷപ്പെട്ടെത്തുന്ന ഒളിവർ സ്വന്തം നഗരത്തിലെ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ ആരംഭിക്കുന്നു. ആ ദീപിൽ അഞ്ചുവർഷം കൊണ്ട് ഒളിവറിനുണ്ടായ അനുഭവങ്ങളും നഗരത്തിലെ പോരാട്ടങ്ങളുമായി സമാന്തരമായ രണ്ടു കഥകളായാണ് ആരോ വികസിക്കുന്നത്. വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. അമേരിക്കയിലെ ജനപ്രിയ പരമ്പരകളിലോന്നായ ആരോ ഇപ്പോൾ മൂന്നാം സീസണിൽ എത്തി നിൽകുന്നു.

അവലംബംതിരുത്തുക

 1. "The CW Announces 2014-2015 Fall Schedule". The Futon Critic. മേയ് 15, 2014. ശേഖരിച്ചത് സെപ്റ്റംബർ 19, 2014.
"https://ml.wikipedia.org/w/index.php?title=ആരോ_(ടെലിവിഷൻ_പരമ്പര)&oldid=2310975" എന്ന താളിൽനിന്ന് ശേഖരിച്ചത്