ആരിഫ് ഹുസൈൻ തെരുവത്ത് ഒരു മുൻ മുസ്ലീം ആക്ടിവിസ്റ്റും ഇന്ത്യയിൽ നിന്നുള്ള 'എതീസ്റ് അലൈൻസ് ഇന്റർനാഷണൽ' ൻ്റെ ഏഷ്യ റീജിയണൽ ഡയറക്ടറുമാണ്. കേരളത്തിലെ എക്‌സ് മുസ്ലിംസ് ഓഫ് കേരള , നോൺ റിലിജിയസ് സിറ്റിസൺസ് ന്റെ സ്ഥാപകൻ കൂടെ ആണ് ഇദ്ദേഹം. ഈ പ്രസ്ഥാനങ്ങളെ അദ്ദേഹം കാര്യമായി സ്വാധീനിക്കുകയും ഈ പ്രദേശത്ത് അവിശ്വാസികൾക്കായി ഒരു ഇടം സൃഷ്ടിക്കുകയും ചെയ്തു. 2019-ൽ, ഇന്ത്യയിലെ കേരളത്തിലെ എസ്സെൻസ് ഗ്ലോബൽ അദ്ദേഹത്തെ ഫ്രീതിങ്കർ ഓഫ് ദ ഇയർ അവാർഡ് നൽകി ആദരിച്ചു. അദ്ദേഹം ഒരു മുൻ മുസ്ലീം യൂട്യൂബ് ചാനലും നടത്തുന്നു, അത് ഏതൊരു മുൻ മുസ്ലീം യൂട്യൂബ് ചാനലിനും ലോകത്ത് ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ളതാണ് [1] [2] [3] [4] [5]

  1. "Ex-Muslims in India find solidarity online as they face social and familial rejection". 10 August 2021.
  2. https://english.janamtv.com/news/kerala/64858/madani-is-a-terrorist-dont-try-to-turn-him-into-a-symbol-of-peace-says-ex-muslim-activist-dr-arif-hussain/
  3. "Who We Are".
  4. "Release of Malayali rationalist sought". The Hindu. 19 September 2021.
  5. "Kerala group offers support to those who're ostracised for leaving Islam". 31 January 2022.
Arif Hussain Theruvath
ആരിഫ് ഹുസൈൻ തെരുവത്ത് ഇ. എ. ജബ്ബാർ ലിയാക്കത്തലി സി.എം (പ്രസിഡൻ്റ് എക്‌സ് മുസ്ലിംസ് ഓഫ് കേരള എന്നിവരുടെ കൂടെ ).
Personal information
Born
കേരളം, ഇന്ത്യ
Occupationഎഴുത്തുകാരൻ, ആക്ടിവിസ്റ്റ്
YouTube information
Channel
Total views77960 കോടി
"https://ml.wikipedia.org/w/index.php?title=ആരിഫ്_ഹുസൈൻ_തെരുവത്ത്&oldid=4094237" എന്ന താളിൽനിന്ന് ശേഖരിച്ചത്