ആരാധനക്രമ നിറങ്ങൾ
തിരുക്കർമ്മങ്ങൾക്ക് കാർമ്മികൻ ധരിക്കുന്ന മേൽ വസ്ത്രങ്ങൾ, അൾത്താരയിൽ ഉപയോഗിക്കുന്ന വിരികൾ അൾത്താരയിൽ വെക്കുന്ന വിളക്കുകൾ എന്നിവയ്ക്ക് ക്രൈസ്തവ സഭയുടെ ആരാധനക്രമം അനുസരിച്ച് ഓരോ കാലത്തിനും അവസരങ്ങൾക്കും അനുയോജ്യമായ നിറങ്ങൾ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയെയാണ് ആരാധനക്രമനിറങ്ങൾ എന്ന് പറയുന്നത്.
റോമൻ കത്തോലിക്കാ റീത്തിൽ
തിരുത്തുക[1]1969 ൽ നവീകരിച്ച ആരാധനക്രമം അനുസരിച്ചുള്ള ആരാധനക്രമനിറങ്ങൾ താഴെ പറയും വിധമാണ്.
Color | Obligatory Usage | Optional Usage (in lieu of prescribed obligatory colour) |
---|---|---|
പച്ച |
|
|
വയലറ്റ്/ പർപ്പിൾ |
|
|
റോസ് |
| |
വെള്ള |
|
|
ചുവപ്പ് |
|
|
കറുപ്പ് |
|
ചില പെരുന്നാളുകളിലും തിരുനാളുകളിലും സ്വർണം, വെള്ളി എന്നീ നിറങ്ങൾ ഉപയോഗിക്കാറുണ്ട്. പ്രധാനമായും വെള്ള നിറത്തിന് പകരമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. [3] കൂടാതെ പ്രാദേശിക സംസ്കാരതതിന് അനുയോജ്യമായ വിധത്തിൽ നിറങ്ങൾ പരിശുദ്ധ സിംഹാസനത്തിനു മുൻപാകെ ബിഷപ്പ് കോൺഫറൻസിന് അവതരിപ്പിക്കാവുന്നതാണ്.
ബൈസന്റൈൻ റീത്തിൽ
തിരുത്തുകപൗരസ്ത്യ ഓർത്തഡോക്സ് സഭ, പൗരസ്ത്യ കത്തോലിക്കാ സഭകൾ എന്നിവർ പിന്തുടരുന്ന ബൈസന്റൈൻ റീത്തിൽ ഇളം കടുപ്പ് നിറങ്ങൾ എന്ന് വേർതിരിച്ചിട്ടുണ്ട് എങ്കിലും സാർവത്രികമായ ആരാധനക്രമ നിറങ്ങൾ ഇല്ല. മറൂൺ നിറമാണ് സാധാരണഗതിയിൽ തിരുനാളുകൾക്ക് ഉപയോഗിക്കുന്നത്. കൂടുതലായി ഉപയോഗിക്കുന്ന മറ്റു നിറങ്ങൾ സ്വർണവും വെള്ളയുമാണ്.
Colour | Common Usage | Other Usage/Notes |
---|---|---|
സ്വർണ്ണം |
|
|
ഇളം നീല |
|
|
പർപ്പിൾ /കടും ചുവപ്പ് |
|
|
ചുവപ്പ് |
|
|
പച്ച | ||
കറുപ്പ് |
|
|
വെള്ള |
|
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Institutio Generalis Missalis Romani Archived 2010-09-20 at the Wayback Machine., no. 346; cf. text for Australia Archived 2008-07-20 at the Wayback Machine., England and Wales, United States Archived 2012-11-26 at the Wayback Machine.
- ↑ GIRM (Editio Typica), 346
- ↑ GIRM, 346