ആരവല്ലി പർവ്വതനിരകളുടെ ഫലകചലനം മൂലമുള്ള ഉത്ഭവം

ആരവല്ലി പർവ്വതങ്ങൾ ഇന്ത്യയുടെ ഉത്തരപശ്ചിമഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ്. ഇത് ഉത്തരപൂർവ്വ ദക്ഷിണപശ്ചിമ ഓറോജെനിക് ബെൽറ്റ് ആയി കരുതപ്പെടുന്നു. ഇത് ഇന്ത്യൻ ഷീൽഡിന്റെ ഭാഗമാണ്. ഇത് ഒരു കൂട്ടം ക്രേറ്റോണിക് കൂട്ടിയിടിയുടെ ഫലമായുണ്ടായതാണ്. [1]ആരവല്ലി പർവ്വതനിര, ആരവല്ലി, ഡെൽഹി മടക്കുബെൽറ്റുകൾചെർന്നതാണ്. ഇവയെചേർത്ത് ആരവല്ലി ദെൽഹി ഓറോജെനിക് ബെൽറ്റ് എന്നു വിളിക്കുന്നു. ഈ പർവ്വതനിരയുടെ മൊത്തം അകലം 700 കിലോമീറ്റർ വരും. [2]താരത്മ്യേന പ്രായം കുറഞ്ഞ ഹിമാലയൻ നിരയെ അപേക്ഷിച്ച് ആരവല്ലി പർവ്വതനിരകൾ വളരെ പ്രായംകൂടിയതാണ്. അതിന്റെ പ്രായം പ്രോട്ടെറോസോയിക് യുഗം വരെ കണക്കാക്കാവുന്നതാണ്. പ്രാഥമികമായി, ബുന്ദേൽഖണ്ഡ് ക്രേറ്റണും മാർവാർ ക്രേറ്റണും തമ്മിലുള്ള ഇടിയുടെ ഫലമായാണ് ഈ പർവ്വതനിര ഉയർന്നുവന്നത് എന്നു കരുതപ്പെടുന്നു. [1]

The Aravalli Mountain Range in Rajasthan, India
The Aravalli Mountain Range is located in the northwestern part of India.

എന്നാൽ, കൃത്യമായ ഒരു സിദ്ധാന്തം ഇക്കാര്യത്തിൽ ഇനിയും രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്. ആരവല്ലി പർവ്വതനിരയുടെ ഉത്ഭവത്തെപ്പറ്റിയുള്ള അനുമാനങ്ങൾ ഇന്നും തർക്കവിഷയമായി നിലകൊള്ളുന്നു.

ആരവല്ലി പർവ്വതനിരയുടെ ഭൂമിശാസ്ത്രം

തിരുത്തുക

ആരവല്ലി പർവ്വതനിരയിൽ ഖണ്ഡം ഖണ്ഡമായ ഭാഗങ്ങൾ കാണാൻ കഴിയും. ഒരു ക്രമത്തിലുള്ള പ്രോട്ടെറോസോയിക് പാറകൾ അടങ്ങിയതാണിവ. അവ രൂപമാറ്റം സംഭവിച്ച് രൂപാന്തരീകരണം സംഭവിച്ചിരിക്കുന്നു. [3]മൂന്നു ഉപവിഭാഗത്തിലുള്ള പാറകളുടെ അട്ടികൾ ഈ പർവ്വതത്തിന്റെ നിരകളിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഏറ്റവും അടിയിലുള്ള അട്ടി, ഭില്വാര ഗ്നീസ്സിക് എന്നറിയപ്പെടുന്നു. അതിനു മുകളിലായി, രണ്ടു നിരകൾ കൂടിയുണ്ട്. [2]

General geological formation of the Aravalli Mountains
Delhi Supergroup Ajabgarh Group (=Kumbhalgarh Group) Carbonate, mafic volcanic and argillaceous rocks
Alwar Group (= Gogunda Group) Arenaceous and mafic volcanic rocks
Raialo Group Mafic volcanic and calcareous rocks
Aravalli Supergroup Jharol Group Turbidite facies and argillaceous rocks
Debari Group Carbonates, quartzite, and pelitic rocks
Delwara Ggroup
Archean basement Banded Gneissic Complex (BGC) Schists, gneisses and composite gneiss

Quartzites

ഇതും കാണൂ

തിരുത്തുക
 
Godwana supercontinent
  1. 1.0 1.1 Mishra, D.C.; Kumar, M. Ravi. Proterozoic orogenic belts and rifting of Indian cratons: Geophysical constraints. Geoscience Frontiers. 2013 March. 5: 25–41.
  2. 2.0 2.1 Mckenzie, N. Ryan; Hughes, Nigel C.; Myrow, Paul M.; Banerjee, Dhiraj M.; Deb, Mihir; Planavsky, Noah J. New age constraints for the Proterozoic Aravalli–Delhi successions of India and their implications. Precambrian Research. 2013 November. 238: 120–128.
  3. Verma, P.K.; Greiling, R.O.. Tectonic evolution of the Aravalli Orogen (NW India): an inverted Proterozoic rift basin?. Geol Rundsch. 1995 August. 84: 683–696.