ആയോധനകല
(ആയോധനകലകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാരീരികവും മാനസികവുമായി പോരാട്ടമുറകൾ സ്വായത്തമാക്കുന്ന കലയാണ് പോരാട്ടകല അല്ലെങ്കിൽ ആയോധനകല. ആയോധന മുറകളും കഠിനാധ്വാനപ്രയത്നവും മൂലം പാരമ്പര്യ യുദ്ധമുറകൾ എന്നപോലെ പരുവപ്പെടുന്നതാണ്. സ്വയരക്ഷക്കായോ പ്രതിയോഗ്യതയ്ക്കായോ ശാരീരിക മാനസിക വളർച്ചയ്ക്ക് വേണ്ടിയോ അനുഷ്ഠിക്കുന്ന കലയാണ് ഇത്. കളരിപ്പയറ്റ് കേരളത്തിന്റെ തനതായ ആയോധനകലയാണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകMartial arts എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.