ആയിരം ദ്വീപുകൾ (ഇൻഡോനേഷ്യ)
ജക്കാർത്തയുടെ തീരത്തെ വടക്കുഭാഗത്തെ ഒരു ദ്വീപ് ആയ ആയിരം ദ്വീപുകൾ (ഔദ്യോഗികമായി കെപ്പെലുവൻ സെരിബു) ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയുടെ ഒരേയൊരു റീജൻസി ആണ്. 342 ദ്വീപുകളുടെ ശൃംഖലയുള്ള[3] ഈ ദ്വീപ് പടിഞ്ഞാറ് ജക്കാർത്ത ഉൾക്കടലിലും 45 കിലോമീറ്റർ (28 മൈൽ) വടക്കോട്ട് ജാവാ കടലിലും ബാൻഡൻ പ്രവിശ്യയുടെ വടക്കുഭാഗത്തും ആയി വ്യാപിച്ചു കിടക്കുന്നു.
Thousand Islands Kepulauan Seribu | ||
---|---|---|
Administrative regency of Thousand Islands Kabupaten Administrasi Kepulauan Seribu | ||
The archipelago of Thousand Islands | ||
| ||
Coordinates: 5°42′S 106°35′E / 5.700°S 106.583°E | ||
Country | Indonesia | |
Province | Jakarta | |
Capital | Pramuka Island | |
• Regent | Junaedi [1] | |
• ആകെ | 8.7 ച.കി.മീ.(3.4 ച മൈ) | |
ഉയരത്തിലുള്ള സ്ഥലം | 7 മീ(23 അടി) | |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | |
(2016 est.)[2] | ||
• ആകെ | 23,639 | |
• ജനസാന്ദ്രത | 2,700/ച.കി.മീ.(7,000/ച മൈ) | |
സമയമേഖല | UTC+7 (IWST) | |
Area code | (+62) 21 | |
വെബ്സൈറ്റ് | pulauseribu |
അവലംബം
തിരുത്തുക- ↑ "Gubernur Provinsi DKI Jakarta Lantik Bupati Kepulauan Seribu" (in ഇന്തോനേഷ്യൻ). 4 സെപ്റ്റംബർ 2020. Retrieved 7 സെപ്റ്റംബർ 2020.
- ↑ "Thousand Islands Regency in Numbers 2017" (in ഇന്തോനേഷ്യൻ). Statistics Indonesia. Retrieved 24 സെപ്റ്റംബർ 2018.
- ↑ SK Gubernur KDKI No. 1986/2000
കുറിപ്പുകൾ
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുകThousand Islands (Indonesia) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- (in Indonesian) Webpage on the official site of Jakarta Archived 2014-12-27 at the Wayback Machine.
- (in Indonesian) Islands directory of Indonesia Archived 2018-11-04 at the Wayback Machine.
- (in Indonesian) Islands directory of Jakarta, University of Gajah Mada Archived 2020-08-09 at the Wayback Machine.