ആമി ലോവെൽ
അമേരിക്കൻ കവയിത്രി ആയിരുന്നു ആമി ലോറൻസ് ലോവൽ (ജീവിതകാലം: ഫെബ്രുവരി 9, 1874 - മേയ് 12, 1925). 1926 ൽ മരണാനന്തരം കവിതയ്ക്കുള്ള പുലിറ്റ്സർ പുരസ്ക്കാരം ആമിയ്ക്ക് സമ്മാനിയ്ക്കപ്പെട്ടു. ബ്രൂക്ക്ലിനിലെ ലോവൽ കുടുംബത്തിൽ, ജനിച്ച ആമി ജ്യോതിശാസ്ത്രജ്ഞനായ പെർസിവൽ ലോവലിന്റേയും, ഹാർവാഡ് പ്രസിഡന്റ് സ്ഥാനം വഹിച്ച അബട്ട് ലോറൻസ് ലോവലിന്റേയും സഹോദരിയാണ്.[1]
ആമി ലോവെൽ | |
---|---|
ജനനം | Amy Lawrence Lowell ഫെബ്രുവരി 9, 1874 Brookline, Massachusetts |
മരണം | മേയ് 12, 1925 Brookline, Massachusetts | (പ്രായം 51)
തൊഴിൽ | കവയിത്രി |
അവാർഡുകൾ | പുലിറ്റ്സർ |
സാഹിത്യം
തിരുത്തുക1910-ൽ അറ്റ്ലാന്റിക് മാസികയിൽ ആദ്യകൃതി പ്രസിദ്ധീകരിച്ചു. 1912 ൽ കവിതയുടെ ആദ്യസമാഹാരവും,1912 ൽ എ ഡോം ഓഫ് മെനി-കളേർഡ് ഗ്ലാസ്, എന്നിവ പ്രകാശിതമായി.1955 ൽ ലൂസി അൺറ്റർമീയർ ആമി ലോവലിന്റെ അപ്രകാശിതകൃതികൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
അധികവായനയ്ക്ക്
തിരുത്തുക- Amy Lowell എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ആമി ലോവെൽ at Internet Archive
- ആമി ലോവെൽ public domain audiobooks from LibriVox
- Poems by Amy Lowell and biography at Poetry Foundation
- March 26, 1916, New York Times, How Does the New Poetry Differ from the Old?; Amy Lowell Laments the Lack of Authoritative Criticism in America -- Says No One Should Make a Living by Writing
- ആമി ലോവെൽ at Find a Grave
പുസ്തകങ്ങൾ
തിരുത്തുക- A Dome of Many-Coloured Glass. Houghton Mifflin company. 1912.
- Sword Blades and Poppy Seed. The Macmillan Company. 1914.
- Men, Women and Ghosts. The Macmillan company. 1916.
- Can Grande's Castle. The Macmillan Company. 1919. ISBN 0-403-00658-9.
- Pictures of the Floating World. The Macmillan company. 1919. ISBN 0-404-17128-1.
- Legends. Houghton Mifflin company. 1921.
- Fir-Flower Tablets. Houghton Mifflin Company. 1921. ISBN 0-88355-058-X.
- A Critical Fable. READ BOOKS. 2007-10-26. ISBN 978-1-4086-0147-1.
- What's O'Clock. Houghton Mifflin Company. 1925.
- East Wind. Houghton Mifflin company. 1926.
- Ballads for Sale. Houghton Mifflin company. 1927.
- The Complete Poetical Works of Amy Lowell. Houghton. 1925.
- ''Selected Poems of Amy Lowell'', ed. Melissa Bradshaw and Adrienne Munich, New Brunswick, NJ: Rutgers University Press, 2002.
- Naoki Ohnishi (ed.). Amy Lowell: Complete Poetical Works and Selected Writings in 6 vols. Kyo to: Eureka Press. ISBN 978-4-902454-29-1.
- The Complete Poetical Works of Amy Lowell with an introduction by Louis Untermeyer. Boston, Massachusetts: The Houghton Mifflin Company. (The Riverside Press, Cambridge), 1955.
- S. Foster Damon (1935). Amy Lowell: A Chronicle, With Extracts from her Correspondence. Boston: Houghton Mifflin Company.
- The Touch of You Amy Lowell's Poems of Love and Beauty selected by Peter Seymour. U.S.: Hallmark Cards, Inc. 1972. ISBN 0875292887.
- Men, Women And Ghosts. Kessinger Publishing, LLC. 2010. ISBN 1162673753.
അവലംബം
തിരുത്തുക- ↑ "Chosön, the Land of the Morning Calm; a Sketch of Korea". World Digital Library. Retrieved 30 April 2013.