ആമി ആക്കർ
ആമി ലൂയിസ് ആക്കർ (ജനനം: ഡിസംബർ 5, 1976) ഒരു അമേരിക്കൻ നടിയാണ്. അമാനുഷിക നാടക പരമ്പരയായ ഏഞ്ചൽസിലെ (2001-2004) വിൻഫേഡ് ബർക്കിൾ, ഇല്ലിറിയ തുടങ്ങിയ കഥാപാത്രങ്ങൾ, എലിയാസ് (2005 - 2006) എന്ന ആക്ഷൻ നാടക പരമ്പരയിലെ കെല്ലി പെയ്റ്റൺ, ശാസ്ത്ര-ഫിക്ഷൻ നാടക പരമ്പരയായ പേർസൺ ഓഫ് ഇൻററസ്റ്റിലെ (2012 - 2016) റൂട്സ്, തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. 2017 വരെയുള്ള കാലത്ത് മാർവൽ കോമിക്സിൻറെ X-മാൻ എന്ന കഥാപാത്രത്തെ അവലംബമാക്കി നിർമ്മിച്ച 'ദ ഗിഫ്റ്റഡ്' എന്ന സൂപ്പർഹീറോ പരമ്പരയിൽ കൈറ്റ്ലിൻ സ്ട്രക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ആമി ആക്കർ | |
---|---|
ജനനം | ആമി ലൂയിസ് ആക്കർ ഡിസംബർ 5, 1976 |
കലാലയം | സതേൺ മെതഡിസ്റ്റ് യൂണിവേഴ്സിറ്റി |
തൊഴിൽ | നടി |
സജീവ കാലം | 1998–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
വെബ്സൈറ്റ് | www |
ആദ്യകാലജീവിതം
തിരുത്തുകടെക്സസിലെ ഡാലസിലാണ് ആമി ആക്കർ ജനിച്ചത്. മാതാവ് ഗാർഹികജീവിതപരിപാലകയും പിതാവ് അഭിഭാഷകനുമായിരുന്നു.[1][2] അവർ പതിനാലു വർഷം ബാലെ, ആധുനിക നൃത്തം എന്നിവ പരിശീലിച്ചിരുന്നു. അവർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കാൽമുട്ടിൽ ഒരു ശസ്ത്രക്രിയക്ക് വിധേയയായതോടെ ബാലെ ജീവിതം അവസാനിച്ചു.[3][4] ഡല്ലാസിലെ ലേക് ഹൈലാൻഡ്സ് ഹൈസ്കൂളിൽ നിന്നാണ് ആക്കർ ബിരുദം നേടിയത്. അനന്തരമായി, തെക്കൻ മെതൊഡിസ്റ്റ് സർവ്വകലാശാലയിൽ നിന്ന് നാടകത്തിൽ ബിരുദം നേടി.[5]
സ്വകാര്യജീവിതം
തിരുത്തുക2003 ഏപ്രിൽ 25 ന് കാലിഫോർണിയയിൽ വച്ച് ആമി ആക്കർ, ജെയിംസ് കാർപിനെല്ലോയെ വിവാഹം കഴിച്ചു. അവർക്ക് 2005 ൽ ജനിച്ച ഒരു മകനും 2006 ൽ ജനിച്ച മകളുമുണ്ട്.[6]
അഭിനയജീവിതം
തിരുത്തുകടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1998 | വിഷ്ബോൺ | കാതറീൻ മോർലാൻറ് | എപ്പിസോഡ്: "പപ് ഫിക്ഷൻ" |
1999 | ടു സേർവ് ആൻറ് പ്രൊട്ടക്റ്റ് | മെലിസ ജോർജെൻസെൻ | എപ്പിസോഡ് 1.2 |
1999 | വിഷ്ബോൺ | പ്രിസില്ല / വീനസ് | Episodes: "A Bone of Contention", "A Roamin' Nose" |
2001 | സ്പെഷ്യൽ യൂണിറ്റ് 2 | നാൻസി | Episode: "The Invisible" |
2001–2004 | ഏഞ്ചൽ | Winifred 'Fred' Burkle/Illyria | Recurring role (season 2); main role (seasons 3–5) |
2003 | Return to the Batcave: The Misadventures of Adam and Burt | Bonnie Lindsay | Television film (CBS) |
2005 | സൂപ്പർനാച്ചുറൽ | Andrea Barr | Episode: "Dead in the Water" |
2005–2006 | Justice League Unlimited | Huntress/Helena Bertinelli | Voice role; 4 episodes |
2005–2006 | Alias | Kelly Peyton | Main role (season 5); 13 episodes |
2006 | How I Met Your Mother | Penelope | Episode: "Come On" |
2007 | ഡ്രൈവ് | Kathryn Tully | 3 episodes |
2007 | Law & Order: Criminal Intent | Leslie LeZard | Episode: "Smile" |
2007 | Ghost Whisperer | Tessa | Episode: "Weight of What Was" |
2008 | A Near Death Experience | Ellie Daly | Television film (a.k.a. Voices) |
2008 | Fire and Ice: The Dragon Chronicles | Princess Luisa | Television film (Syfy) |
2008 | October Road | Girl in Blue Uniform | Episode: "Dancing Days Are Here Again" |
2008 | October Road | Jenny Bristol | Episode: "Hat? No Hat?" |
2008 | Private Practice | Molly Madison | Episode: "A Family Thing" |
2009–2010 | Dollhouse | Dr. Claire Saunders (Whiskey) | Recurring role; 14 episodes |
2010 | Human Target | Katherine Walters | Episode: "Christopher Chance" |
2010 | Good Wife, TheThe Good Wife | Trish Arkin | Episode: "Running" |
2010 | Happy Town | Rachel Conroy | Main role; 8 episodes |
2010 | No Ordinary Family | Amanda Grayson | Episodes: "No Ordinary Mobster", "No Ordinary Accident" |
2011 | Dear Santa | Crystal Carruthers | Television film (Lifetime) |
2011, 2013 | CSI: Crime Scene Investigation | Sandy Colfax | Episodes: "Man Up", "Backfire" |
2012 | Grimm | Lena Marcenko | Episode: "Tarantella" |
2012 | Once Upon a Time | Astrid/Nova | Episode: "Dreamy" |
2012 | Warehouse 13 | Tracey | Episode: "The Ones You Love" |
2012–2016 | Person of Interest | Samantha "Root" Groves/The Machine | Guest role (season 1); recurring role (season 2); main role (seasons 3–5);[7] 65 episodes |
2013 | Scooby-Doo! Mystery Incorporated | Nova | Voice role; 4 episodes |
2014 | Agents of S.H.I.E.L.D. | Audrey Nathan, the Cellist | Episode: "The Only Light in the Darkness" |
2015 | A Novel Romance | Sophie | Television film (Hallmark) |
2015 | Suits | Esther Edelstein (née Litt) | Episodes: "No Puedo Hacerlo", "Hitting Home" |
2016–2017 | MacGyver | Sarah Adler | Episodes: "Metal Saw", "Screwdriver" |
2016 | A Nutcracker Christmas | Lily | Television film (Hallmark) |
2017–present | The Gifted | Caitlin Strucker | Main role |
സിനിമകൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2001 | ദ ആക്സിഡൻറ് | നിന | |
2002 | ഗ്രൂം ലേക്ക് | കെയ്റ്റ് | |
2002 | കാച്ച് മീ ഇഫ് യു കാൻ | മിഗ്ഗി | |
2005 | Mr. Dramatic | Jodi | Short film |
2006 | The Novice | Jill Yarrut | |
2009 | 21 and a Wake-Up | Caitlin Murphy | |
2011 | Sironia | Molly Fisher | |
2012 | The Cabin in the Woods | Wendy Lin | |
2012 | Much Ado About Nothing | Beatrice | |
2014 | Let's Kill Ward's Wife | Geena Bradford | |
2015 | The Energy Specialist | Claire |
അവലംബം
തിരുത്തുക- ↑ "Amy Acker Biography (1976–)". Filmreference.com. Retrieved May 29, 2012.
- ↑ "The Brothers Gililland of Missouri:Information about Amy Louise ACKER". familytreemaker.genealogy.com. Archived from the original on 2014-10-27. Retrieved October 27, 2014.
- ↑ "Amy Acker FHM Magazine Pictorial August 2003 - FamousFix". FamousFix.com. Retrieved November 29, 2017.
- ↑ DeCosemo, Nick (August 2003). "Angel!". FHM (UK). 164: 125.
- ↑ Krug, Kurt Anthony (April 27, 2010). "Happy Town star Amy Acker first caught acting bug while growing up in Dallas". The Dallas Morning News. Archived from the original on 2020-05-18. Retrieved May 2, 2010.
- ↑ "Alias's Amy Acker, Husband Have a Girl". People. September 7, 2006. Archived from the original on 2015-04-02.
- ↑ Webb Mitovich, Matt (July 20, 2013). "Person of Interest: Amy Acker Now Series Regular". TVLine. Retrieved August 14, 2013.