ആമിന

2012-ൽ പുറത്തിറങ്ങിയ നൈജീരിയൻ സൈക്കോളജിക്കൽ ഡ്രാമ ചിത്രം

ക്രിസ്റ്റ്യൻ അഷൈകു രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച് 2012-ൽ പുറത്തിറങ്ങിയ നൈജീരിയൻ സൈക്കോളജിക്കൽ ഡ്രാമ ചിത്രമാണ് ആമിന . ലണ്ടനിലെ ലൊക്കേഷനിൽ വച്ചാണ് ആമിനയെ ചിത്രീകരിച്ചത്.[1][2]

Amina
Theatrical poster
സംവിധാനംChristian Ashaiku
നിർമ്മാണംChristian Ashaiku
Wil Johnson
രചനChristian Ashaiku
അഭിനേതാക്കൾ
സംഗീതംWarren Bennett
Sam Bergliter
ഛായാഗ്രഹണംAndrei Austin
Neil Johnson
ചിത്രസംയോജനംLiz Webber
സ്റ്റുഡിയോAOC Communication
വിതരണംTalking Drum Entertainment
റിലീസിങ് തീയതി
  • ജൂൺ 2012 (2012-06)
രാജ്യംNigeria
United Kingdom
ഭാഷEnglish
സമയദൈർഘ്യം93 minutes

സ്വീകരണം തിരുത്തുക

ആമിനയ്ക്ക് പൊതുവെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പല നിരൂപകരും ചിത്രത്തിന്റെ കാസ്റ്റിംഗിനെ വിമർശിച്ചു. NollywoodForever ഇതിന് 45% റേറ്റിംഗ് നൽകി. കൂടാതെ കാസ്റ്റിംഗിനെക്കുറിച്ച് പ്രതികൂലമായി അഭിപ്രായപ്പെടുകയും ചെയ്തു.[3]

അവലംബം തിരുത്തുക

  1. "UK Premiere of Amina movie". 360nobs. October 18, 2012. Archived from the original on 2020-08-08. Retrieved 9 February 2014.
  2. "Amina film". Gistus. 13 April 2012. Retrieved 9 February 2014.
  3. "Nollywood Forever reviews Amina Movie". Nollywood Forever. February 13, 2013. Archived from the original on 2020-10-23. Retrieved 9 February 2014.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആമിന&oldid=3926486" എന്ന താളിൽനിന്ന് ശേഖരിച്ചത്