ആഫ്രിക്കൻ മീൻപിടിയൻ പരുന്ത്

ആഫ്രിക്കൻ വൻകരയിൽ മാത്രം കാണപ്പെടുന്ന ഒരിനം പരുന്താണ് ആഫ്രിക്കൻ മീൻപിടിയൻ പരുന്ത്. സിംബാവേയുടെയും സാംബിയയുടെയും ദേശീയ പക്ഷിയാണിത്. മീനാണ് ഇവയുടെ പ്രധാന ഭക്ഷണം. കാൽ നഖങ്ങൾ ഉപയോഗിച്ചാണ് ഇവ മീനിനെ വെള്ളത്തിൽ നിന്നും റാഞ്ചിയെടുക്കുന്നത്. ഈ വർഗ്ഗത്തിലെ പെൺ പക്ഷികൾക്കാണ് വലിപ്പവും ഭാരവും കൂടുതൽ.

ആഫ്രിക്കൻ മീൻപിടിയൻ പരുന്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. vocifer
Binomial name
Haliaeetus vocifer
(Daudin, 1800)
തലയുടെ ക്ലോസപ്പ്; മുഖത്തിന്റെ മഞ്ഞ നിറവും മുഖത്തെ തൂവലുകളുടെ അഭാവവും ശ്രദ്ധിക്കുക.
മുട്ട

ചിത്രസഞ്ചയം

തിരുത്തുക
  1. IUCN redlist.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക