ആഫ്രിക്കൻ ഗ്രാമീണ സർവകലാശാല

ഉഗാണ്ടയിലെ ഒരു സ്വകാര്യ സർവകലാശാല

ആഫ്രിക്കൻ ഗ്രാമീണ സർവകലാശാല (African Rural University) (ARU),രുഗാണ്ടയിലെ ഒരു സ്വകാര്യ സർവകലാശാലയാണ്

ആഫ്രിക്കൻ ഗ്രാമീണ സർവകലാശാല (ARU)
പ്രമാണം:African Rural University logo.jpg
തരംസ്വകാര്യ സർവകലാശാല
സ്ഥാപിതം2009
വൈസ്-ചാൻസലർഡെനിസ് ഒകെല്ലൊ അട്‌വാരു[1]
സ്ഥലംകഗഡി, ഉഗാണ്ട
00°56′32″N 30°49′10″E / 0.94222°N 30.81944°E / 0.94222; 30.81944
ക്യാമ്പസ്ഗ്രാമം
വെബ്‌സൈറ്റ്Homepage

ഉഗാണ്ടയുടെ പടിഞ്ഞാറൻ മേഖലയിലെ ബുന്യോറൊ ഉപമേഖലയിലെ കഗാഡി ജില്ലയിലെ കഗാഡി പട്ടണത്തിലാണ് പ്രധാന കോളേജ് നിൽക്കുന്നത്.ഇത് രാജ്യത്തിന്റെ തലസ്ഥാനവും പ്രധാന നഗരവുമായ കമ്പാലയുടെ 25 കി.മീ. പടിഞ്ഞാറാണ്. [2] The coordinates of ARU are 0°56'32.0"N, 30°49'10.0"E (Latitude:0.942222; Longitude:30.819444).[3]

ചരിത്രം

തിരുത്തുക

ARU 2006ൽ സ്ഥാപിച്ചതാണ്. [4] ഇത് ഉഗാണ്ട ഉന്നത വിദ്യാഭ്യാസ ദേശീയ കൗൺസിൽ 2011ൽ അംഗീകരിച്ചതാണ്. [5] സുസ്ഥിര കൃഷിക്കു വേണ്ടി സ്ത്രീകളെമാത്രം പഠിപ്പിക്കുന്നതിനുള്ള ആഫ്രിക്കയിലേ ആദ്യത്തെ സർവകലാശാലയാണ്.[6] ഈ പാഠ്യപദ്ദദ്ധതിയിൽ 60% സൈദ്ധിക പഠനവും 40% പ്രായോഗിക പരിശീലനവും ആണ്..[അവലംബം ആവശ്യമാണ്] 

== കുറിപ്പുകൾ ==

  1. Spore, . "Field Report From Uganda: Women Graduates Transform Rural Life". Spore.cta.int (Spore). Archived from the original on 2015-05-11. Retrieved 1 February 2015. {{cite web}}: |first= has numeric name (help)
  2. "Distance Between Kampala And Kagadi With Map". Globefeed.com. Retrieved 10 July 2014.
  3. Google (6 July 2015). "സർവകലാശാലപരിസരം ഗൂഗിൾ മാപ്പിൽ" (Map). Google Maps. Google. Retrieved 6 July 2015. {{cite map}}: |author= has generic name (help); Unknown parameter |mapurl= ignored (|map-url= suggested) (help)
  4. UGPULSE, . "African Rural University for Women Opens". UgPulse.com. Retrieved 10 July 2014. {{cite web}}: |first= has numeric name (help)
  5. UNCHE, . "Uganda National Council for Higher Education: Private Universities". Uganda National Council for Higher Education (UNCHE). Archived from the original on 2014-10-17. Retrieved 10 July 2014. {{cite web}}: |first= has numeric name (help)
  6. Juma, Calestous (12 May 2014). "University for Women Key to Africa Agriculture". New Vision. Archived from the original on 2015-07-09. Retrieved 10 July 2014.

 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക