ഇമിഗ്രേഷൻ ഡെപ്പൊ കൂലിത്തൊഴിലിനൊ കരാറിനൊ ഇന്ത്യൻ തൊഴിലാളികളെ ലഭ്യമാക്കുന്നതിനു വേണ്ടി ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിലെ പോർട്ട് ലൂയീസിൽ നിർമിച്ചിട്ടുള്ള കെട്ടിട സമുച്ചയമാണ്.[2]1849 മുതൽ 1923 വരെ അഞ്ചുലക്ഷത്തോളം ഇന്ത്യൻ കൂലിത്തൊഴിലാളികളെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തോട്ടങ്ങളിലേക്ക് ഇതുവഴി കൊണ്ടുപോയിട്ടുണ്ട്. [3] മൗറീഷ്യസിൽ മാത്രം 68% ആളുകളും ഇന്ത്യൻ പാരമ്പര്യമുള്ളവരാണ്. അതുവഴി മൗറീഷ്യസ് സംസ്ക്കാരത്തിൽ നാഴിക ക്കല്ലാണ് ഇമിഗ്രേഷൻ ഡെപ്പൊ.

ഇമിഗ്രേഷൻ ഡെപ്പൊ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംമൗറീഷ്യസ് Edit this on Wikidata
Area0.164, 28.9 ഹെ (17,700, 3,110,800 sq ft)
മാനദണ്ഡംലോക പൈതൃക സ്ഥാനം[1]
അവലംബം1
നിർദ്ദേശാങ്കം20°09′31″S 57°30′10″E / 20.1585°S 57.5028°E / -20.1585; 57.5028
രേഖപ്പെടുത്തിയത്2006 (30th വിഭാഗം)

കുറിപ്പുകൾ

തിരുത്തുക
  1. http://whc.unesco.org/en/list/1227. {{cite web}}: Missing or empty |title= (help)
  2. Deerpalsingh, Saloni. "An Overview of Indentured Labour Immigration in Mauritius". Global People of Indian Origin (GOPIO) Souvenir Magazine, July 2007. Archived from the original on 2013-08-04. Retrieved 11 September 2009.
  3. "The Caribbean" (PDF). High Level Committee on Indian Diaspora. Archived from the original (PDF) on 2009-06-19. Retrieved 11 September 2009.
"https://ml.wikipedia.org/w/index.php?title=ആപ്രവാസി_ഘാട്ട്&oldid=3795218" എന്ന താളിൽനിന്ന് ശേഖരിച്ചത്