അഫ്ഘാൻ അമേരിക്കൻ എഴുത്തുകാരനായ ഖാലിദ് ഹൊസൈനിയുടെ മൂന്നാമത്തെ നോവലാണ്. ആന്റ് ദ മൗണ്ടൻസ് എക്കോഡ്. 2013ലാണ് ഇതു പുറത്തിറങ്ങിയത്. പ്രസാധകരിൽ നിന്ന് നല്ല അഭിപ്രായം ലഭിച്ച ഇത് പുറത്തിറങ്ങുന്നതിനു മുൻമ്പ് തന്നെ ആമസോൺ.കോം ൽ ആദ്യ പത്തിൽ ഇടം പിടിച്ചിരുന്നു.[1] പിന്നീട് ഇത് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്.[2] ഈ നോവൽ പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ എകദേശം 30 ലക്ഷത്തോളം കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്. [3]

And the Mountains Echoed
പ്രമാണം:And the Mountains Echoed book cover.jpg
കർത്താവ്Khaled Hosseini
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗം
പ്രസാധകർRiverhead Books
പ്രസിദ്ധീകരിച്ച തിയതി
May 21, 2013
മാധ്യമംPrint (hardback & paperback)
ഏടുകൾ402 pp (first edition, hardcover)
ISBN9781594631764
OCLC829999614
  1. Italie, Hillel (June 2, 2013). "Khaled Hosseini on his new novel "And the Mountains Echoed"". Denver Post. Retrieved September 5, 2013.
  2. "'And the Mountains Echoed' is a local best-seller". The Seattle Times. July 7, 2013. Retrieved September 8, 2013.
  3. "Khaled Hosseini condemns Western 'fortress mentality'". Dawn.com. October 19, 2013. Retrieved November 2, 2013.