ആന്റിമൈക്രോബിയൽ കീമോതെറാപ്പി
പകർച്ചവ്യാധിയെ ചികിത്സിക്കുന്നതിനായി ആന്റിമൈക്രോബിയൽ ഘടകങ്ങളുടെ ക്ലിനിക്കൽ പ്രയോഗമാണ് ആന്റിമൈക്രോബയൽ കീമോതെറാപ്പി.
അഞ്ച് തരം ആന്റിമൈക്രോബിയൽ കീമോതെറാപ്പി ഉണ്ട്:
- ആൻറി ബാക്ടീരിയൽ കീമോതെറാപ്പി, ബാക്ടീരിയ അണുബാധയ്ക്ക് ചികിത്സിക്കാൻ ആൻറി ബാക്ടീരിയൽ മരുന്നുകളുടെ ഉപയോഗം [1][2]
- ആന്റിഫംഗൽ കീമോതെറാപ്പി, ഫംഗസ് അണുബാധയ്ക്ക് ചികിത്സിക്കാൻ ആന്റിഫംഗൽ മരുന്നുകളുടെ ഉപയോഗം
- ആന്തെൽമിന്തിക് കീമോതെറാപ്പി , ഹെൽമിന്തിയാസിസ് ചികിത്സിക്കാൻ ആന്റിഹെൽമിന്തിക് മരുന്നുകളുടെ ഉപയോഗം [3] [4]
- ആന്റിപ്രോട്ടോസോവൽ കീമോതെറാപ്പി, പ്രോട്ടോസോവൻ അണുബാധയ്ക്ക് ചികിത്സിക്കാൻ ആന്റിപ്രോട്ടോസോൾ മരുന്നുകളുടെ ഉപയോഗം [5]
- ആൻറിവൈറൽ കീമോതെറാപ്പി, വൈറൽ അണുബാധയ്ക്ക് ചികിത്സിക്കാൻ ആൻറിവൈറൽ മരുന്നുകളുടെ ഉപയോഗം[6]
അവലംബം
തിരുത്തുക- ↑ "Antibiotics". NHS. 5 June 2014. Archived from the original on 2015-01-18. Retrieved 17 January 2015.
- ↑ "Factsheet for experts". European Centre for Disease Prevention and Control. Archived from the original on 21 December 2014. Retrieved 21 December 2014.
- ↑ Taylor-Robinson, David C.; Maayan, Nicola; Donegan, Sarah; Chaplin, Marty; Garner, Paul (11 September 2019). "Public health deworming programmes for soil-transmitted helminths in children living in endemic areas". The Cochrane Database of Systematic Reviews. 9: CD000371. doi:10.1002/14651858.CD000371.pub7. ISSN 1469-493X. PMC 6737502. PMID 31508807.
- ↑ "Helminth control in school-age children" (PDF). World Health Organization. 2011. Retrieved 28 July 2015.
- ↑ Khaw, M; Panosian, C B (1 July 1995). "Human antiprotozoal therapy: past, present, and future". Clinical Microbiology Reviews. 8 (3): 427–439. doi:10.1128/CMR.8.3.427. ISSN 0893-8512. PMC 174634. PMID 7553575.
- ↑ "Medmicro Chapter 52". Archived from the original on 18 August 2000. Retrieved 21 February 2009.