ആന്റണി ചുള്ളിക്കൽ
മലയാളനാടക സംഗീതജ്ഞനാണ് ആന്റണി ചുള്ളിക്കൽ.
കൊച്ചി എളമക്കര സ്വദേശിയായ ആന്റണി പത്താം വയസ്സു മുതൽ കഥാപ്രസംഗവുമായി കലാരംഗത്തെത്തുകയും സ്കൂൾ വിദ്യാഭ്യാസശേഷം ഹാർമോണിയത്തിലേക്ക് ചുവടു മാറുകയും ചെയ്തു. പതിനഞ്ചോളം പ്രൊഫഷണൽ നാടകങ്ങൾക്കു സംഗീതം നൽകിയ അദ്ദേഹം നിരവധി അമച്വർ നാടകങ്ങൾക്കും സംഗീതം നൽകി. ആലപ്പി തിയേറ്റേഴ്സ്, ദർശന തിയേറ്റേഴ്സ് എന്നിവയിൽ ഏറെക്കാലം പ്രവർത്തിച്ചു. കൂടാതെ കീബോർഡ് അദ്ധ്യാപകനുമായിരുന്നു. ഭാര്യ:സലോമി, മകൻ: ഷാനിൽ സി. ആന്റണി
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "മരട് ജോസഫ്, രാധാദേവി, നെല്ലിയോട് എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം". മനോരമ. Archived from the original on 2019-07-30. Retrieved 1 ഓഗസ്റ്റ് 2019.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-15. Retrieved 2019-08-15.
- മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2019 ഓഗസ്റ്റ് 1, പേജ് 4