ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ
ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞൻ
ഒരു ഫ്രഞ്ച് ജീവശാസ്ത്രകാരനായിരുന്നു ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ (André Marie Constant Duméril). 1801 മുതൽ 1812 വരെ ഫ്രഞ്ച് പ്രകൃതിശാസ്ത്ര മ്യൂസിയത്തിലെ ശരീരശാസ്ത്രവിഭാഗം പ്രൊഫസ്സർ ആയിരുന്നു. അതിനുശേഷം തവളകളെപ്പറ്റിയും മൽസ്യങ്ങളെപ്പറ്റിയും പഠനം നടത്തുന്ന വിഭാഗത്തിലെ പ്രൊഫസർ ആയി. അദ്ദേഹത്തിന്റെ മകൻ അഗസ്തേ ഡുമേരിലും ഒരു ജീവശാസ്ത്രകാരനായിരുന്നു.
ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ | |
---|---|
ജനനം | 1 ജനുവരി1774 |
മരണം | 14 August 1860 | (aged 86)
ദേശീയത | ഫ്രഞ്ച് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജീവശാസ്ത്രം |
സ്ഥാപനങ്ങൾ | Muséum National d'Histoire Naturelle |