പോർചുഗീസുകാരനായ ഫുട്ബോൾ മാനേജറാണ് ലൂയിസ് ആന്ദ്രെ പിന കബ്രാൾ വില്ലാ ബോവാസ് എന്ന ആന്ദ്രെ വില്ലാ ബോവാസ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്ട്സ്പറിന്റെ മാനേജറാണ് . എ.വി.ബി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന അദ്ദേഹം മുൻപു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി , പോർചുഗീസ് ക്ലബുകളായ എഫ്.സി. പോർട്ടോ , അകാദമിക്ക എന്നിവയുടെ പരിശീലകനായിരുന്നു .

ആന്ദ്രെ വില്ലാ ബോവാസ്
Villas-Boas.JPG
വ്യക്തി വിവരം
മുഴുവൻ പേര് ലൂയിസ് ആന്ദ്രെ പിന കബ്രാൾ വില്ലാ ബോവാസ്
ജനന തിയതി (1977-10-17) 17 ഒക്ടോബർ 1977  (44 വയസ്സ്)
ജനനസ്ഥലം പോർട്ടോ, പോർചുഗൽ
ഉയരം 1.82 മീ (5 അടി 11 12 ഇഞ്ച്)
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
ഷാങ്ഹായ് SIPG എഫ് സി (മാനേജർ)
മാനേജ് ചെയ്ത ടീമുകൾ
Years Team
2009–2010 അകാദമിക്ക
2010–2011 പോർട്ടോ
2011–2012 ചെൽസി
2012–2013 ടോട്ടൻഹാം ഹോട്ട്സ്പർ
പ്രകാരം ശരിയാണ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_വില്ലാ_ബോവാസ്&oldid=2511487" എന്ന താളിൽനിന്ന് ശേഖരിച്ചത്