ഒരു അമേരിക്കൻ സ്വയംസംരംഭകനും, രാഷ്ട്രീയനേതാവും, ഗ്രന്ഥകർത്താവും[4] നിലവിലെ യു.എസ്. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമാണ് ദി മൂച്ച് എന്നറിയപ്പെടുന്ന[2][3] ആന്തണി സ്കാരമൂച്ചി (ഇംഗ്ലീഷ്: Anthony Scaramucci; ജ: ജനുവരി 6, 1964). 2017 ജൂലൈ 21ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇദ്ദേഹത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആയി നിയമിച്ചു.[5]

ആന്തണി സ്കാരമൂച്ചി
Anthony Scaramucci at SALT Conference 2016 (cropped).jpg
വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് മേധാവി
നിയുക്തൻ
Assuming office
ഓഗസ്റ്റ് 2017[1]
പ്രസിഡന്റ്ഡോണൾഡ് ട്രംപ്
Succeedingഷോൺ സ്പൈസർ (ആക്‌ടിങ്)
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-01-06) ജനുവരി 6, 1964  (59 വയസ്സ്)
ലോങ് ഐലൻഡ്, ന്യൂയോർക്ക്, യു.എസ്.
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
വിദ്യാഭ്യാസംടഫ്‌റ്റ്സ് സർവ്വകലാശാല (BA)
ഹാർവാർഡ് സർവ്വകലാശാല (JD)
മാറപ്പേര്(കൾ)ദി മൂച്ച്[2][3]

അവലംബംതിരുത്തുക

  1. "Scaramucci, repeatedly denied a White House role, finally sees a reward". Politico. July 21, 2017. ശേഖരിച്ചത് July 21, 2017. Scaramucci said Friday his start date wouldn't be for a couple of weeks...
  2. 2.0 2.1 Gambino, Lauren (2017-07-21). "Anthony Scaramucci: who is new White House communications director?". the Guardian. ശേഖരിച്ചത് 2017-07-22.
  3. 3.0 3.1 "Meet The Mooch: Trump Ally Anthony Scaramucci Named WH Communications Director". Talking Points Memo. 2017-07-21. ശേഖരിച്ചത് 2017-07-22.
  4. "Best-Selling Books Week Ended Nov. 6". Wall Street Journal. November 11, 2016. ISSN 0099-9660. ശേഖരിച്ചത് November 14, 2016.
  5. Thrush, Glenn (July 21, 2017). "Sean Spicer Resigns as White House Press Secretary". The New York Times. ശേഖരിച്ചത് July 21, 2017.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

പദവികൾ
Preceded by
ഷോൺ സ്പൈസർ
ആക്ടിങ്
വൈറ്റ് ഹൗസ് ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ്
നിയുക്തൻ

2017ൽ ചുമതലയേൽക്കും
Incumbent
"https://ml.wikipedia.org/w/index.php?title=ആന്തണി_സ്കാരമൂച്ചി&oldid=2908462" എന്ന താളിൽനിന്ന് ശേഖരിച്ചത്