ആനന്ദ് ശർമ

ഇന്ത്യയുടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയാണ് ആനന്ദ് ശർമ

ഇന്ത്യയുടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയാണ് ആനന്ദ് ശർമ. 1953 ജനുവരി 5-ന് ഹിമാചൽ പ്രദേശിലെ ഷിംലയിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. രാജ്യസഭാംഗമായ ഇദ്ദേഹം ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിക്കുന്നു. വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അക്കാലത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിട്ടുണ്ട്.

ആനന്ദ് ശർമ
Anand Sharma
Anand Sharma
Ministry of Commerce and Industry
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-01-05) 5 ജനുവരി 1953  (71 വയസ്സ്)
Shimla (Himachal Pradesh)
ദേശീയതIndia
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിDr. (Smt.) Zenobia Sharma
അൽമ മേറ്റർFaculty of Law, Himachal Pradesh University, Shimla, India
ജോലിLawyer
"https://ml.wikipedia.org/w/index.php?title=ആനന്ദ്_ശർമ&oldid=3812951" എന്ന താളിൽനിന്ന് ശേഖരിച്ചത്