മുത്തുസ്വാമി ദീക്ഷിതർ അമൃതവർഷിണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആനന്ദാമൃതാകർഷിണി അമൃത വർഷിണി

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ആനന്ദാമൃതാകർഷിണി അമൃതവർഷിണി
ഹരാദി പൂജിതേ ശിവേ ഭവാനി

സമഷ്ടിചരണം തിരുത്തുക

ശ്രീ നന്ദനാദി സംരക്ഷിണി
ശ്രീ ഗുരുഗുഹജനനി ചിദ്രൂപിണി

മധ്യമകാലസാഹിത്യം തിരുത്തുക

സാനന്ദഹൃദയനിലയേസദയേ
സദ്യസ്സുവൃഷ്ടിഹേ തവേത്വാം
സന്തതം ചിന്തയേ അമൃതേശ്വരി
സലിലം വർഷയ വർഷയ വർഷയ

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനന്ദാമൃതാകർഷിണി&oldid=3573264" എന്ന താളിൽനിന്ന് ശേഖരിച്ചത്