ചേര് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേര് (വിവക്ഷകൾ) എന്ന താൾ കാണുക. ചേര് (വിവക്ഷകൾ)

പശ്ചിമഘട്ടത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്ന ഒരു മരമാണ് മലഞ്ചേര്, കാട്ടുചേര് എന്നെല്ലാം അറിയപ്പെടുന്ന ആനച്ചേര്. (ശാസ്ത്രീയനാമം: Holigarna grahamii). 35 മീറ്ററോളം ഉയരം വയ്ക്കും. പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷമാണ്. സഹ്യാദ്രിയിൽ കാണുന്നു[1]. ഇല കാട്ടുചേരിന്റെ ഇലയേക്കാൾ വലുതായിരിക്കും. അതാണ് പ്രധാന വ്യത്യാസം.

ആനച്ചേര്
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Anacardiaceae
Genus:
Holigarna
Species:
H. grahamii
Binomial name
Holigarna grahamii
(Wt.)Kurz.
Synonyms
  • Semecarpus grahamii Wt.
  • Catutsjeron grahamii (Hook.f.) Kuntze
  • Holigarna grahamii Hook.f.
  • Holigarna wightii N.P.Balakr.
ആനച്ചേരിന്റെ പഴങ്ങൾ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-12. Retrieved 2012-12-29.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനച്ചേര്&oldid=3928549" എന്ന താളിൽനിന്ന് ശേഖരിച്ചത്