ആനക്കൊടിത്തൂവ

ചെടിയുടെ ഇനം

കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരിനം ഭക്ഷ്യയോഗ്യമായ ഇലകളുള്ള സസ്യമാണ് ആനക്കൊടിത്തൂവ (ശാസ്ത്രീയനാമം: Laportea interrupta[1]). ഇത് ആനത്തൂവ, കുപ്പത്തൂവ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചൊറിച്ചിലുണ്ടാക്കുന്ന ഇതിന്റെ ഇലകൾ ഒന്നോ രണ്ടോ പ്രവാശ്യം വെള്ളത്തിൽ മുക്കിയെടുത്തശേഷം തോരനോ കറിയോ ഉണ്ടാക്കുന്നു.

ആനക്കൊടിത്തൂവ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. interrupta
Binomial name
Laportea interrupta
(L.) Chew

ഇതും കാണുക

തിരുത്തുക

ആനച്ചൊറിയണം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനക്കൊടിത്തൂവ&oldid=2375397" എന്ന താളിൽനിന്ന് ശേഖരിച്ചത്