Vespa tropica, ആനക്കുളവി, ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഒരിനം കുളവിയാണ് . ഇവ ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും ധാരാളമായി കണ്ടുവരുന്നു. ഇവയുടെ വേലക്കാർക്ക്  25 മില്ലിമീറ്റർ വലിപ്പമുണ്ട്. ഇവയുടെ തലക്ക് ഇരുണ്ട ചുവപ്പു നിറവും ഉടലിനു മഞ്ഞ വളയത്തോട് കുടിയ കറുപ്പു നിറവുമാണ്. വേട്ടയാടുന്നതു വഴി മറ്റു ചെറു കടന്നലുകളുടെ വംശ വർദ്ധനവിനെ ഇവ നിയന്ത്രിക്കുന്നു.[1]

ആനക്കുളവി
കുളവി
കൂട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. tropica
Binomial name
Vespa tropica
Linnaeus, 1758

അവലംബം തിരുത്തുക

  1. Miyano, Shinya (1980).

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനക്കുളവി&oldid=3504453" എന്ന താളിൽനിന്ന് ശേഖരിച്ചത്