ആദൃശ്ശേരി-കാവപ്പുര

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ പൊന്മുണ്ടം പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് ആദൃശ്ശേരി-കാവപ്പുര. പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശമാണിത്. തിരൂരിൽ നിന്നും ഈ ഗ്രാമത്തിലേയ്ക്ക് 6 കിലോമീറ്റർ ദൂരമുണ്ട്.

"https://ml.wikipedia.org/w/index.php?title=ആദൃശ്ശേരി-കാവപ്പുര&oldid=3314449" എന്ന താളിൽനിന്ന് ശേഖരിച്ചത്