ആദിമൂലിയാടൻ
ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യം ആണ് ആദിമൂലിയാടൻ. വടക്കെ മലബാറിലെ തീയ്യ സമുദായത്തിൽപ്പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് ആദിമൂലിയാടൻ. രൂപത്തിൽ വയനാട്ടുകുലവൻ തെയ്യവുമായി വളരെയധികം സാമ്യമുണ്ട്.
പ്രധാനപ്പെട്ട ആദിമൂലിയാടൻ കാവുകൾ
തിരുത്തുകകണ്ണൂർ ചാലയിലെ പുതിയാണ്ടി ആദിമൂലിയാടൻ ക്ഷേത്രം[1], കണ്ണൂർ ചാലയിലെ തന്നെ കൊറ്റംകുന്ന് ആദിമൂലിയാടൻ ക്ഷേത്രം[2] തുടങ്ങിയവയാണ് പ്രധാനപ്പെട്ട ആദിമൂലിയാടൻ കാവുകൾ