ആദം (മൊറോക്കൻ സിനിമ)

2019 ലെ മൊറോക്കൻ നാടക ചിത്രം

മറിയം തൗസാനി സംവിധാനം ചെയ്ത 2019 ലെ മൊറോക്കൻ നാടക ചിത്രമാണ് ആദം.[1] 2019 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിലാണ് ഇത് പ്രദർശിപ്പിച്ചത്.[2][3] 92-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള മൊറോക്കൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അത് നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.[4][5]

Adam
Film poster
സംവിധാനംMaryam Touzani
നിർമ്മാണംNabil Ayouch
രചനMaryam Touzani
Nabil Ayouch
അഭിനേതാക്കൾLubna Azabal
Nissrine Erradi
Douae Belkhaouda
ഛായാഗ്രഹണംVirginie Surde
ചിത്രസംയോജനംJulie Naas
സ്റ്റുഡിയോLes Films du Nouveau Monde
Artémis Productions
Ali n' Productions
റിലീസിങ് തീയതി
  • 20 മേയ് 2019 (2019-05-20) (Cannes)
രാജ്യംMorocco
ഭാഷArabic
സമയദൈർഘ്യം98 minutes

സ്വീകരണം

തിരുത്തുക

റോട്ടൻ ടൊമാറ്റോസിൽ, 22 നിരൂപകരിൽ നിന്നുള്ള നിരൂപണങ്ങളെ അടിസ്ഥാനമാക്കി ഈ ചിത്രത്തിന് 86% അംഗീകാരമുണ്ട്. ശരാശരി റേറ്റിംഗ് 6.6/10.[6]

  1. Dale, Martin (2 December 2018). "Nabil Ayouch Discusses Latest Movie Project 'Positive School'". Variety. Retrieved 28 April 2019.
  2. "Cannes festival 2019: full list of films". The Guardian. Retrieved 18 April 2019.
  3. "The Screenings Guide 2019". 9 May 2019. Retrieved 9 May 2019.
  4. "Le film marocain "Adam" choisi pour concourir à la présélection des Oscars 2020". 28 August 2019. Retrieved 28 August 2019.
  5. Holdsworth, Nick. "Oscars: Morocco Selects 'Adam' for Best International Feature Category". The Hollywood Reporter. Retrieved 28 August 2019.
  6. "Adam". Rotten Tomatoes. Fandango. Retrieved 29 നവംബർ 2022.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആദം_(മൊറോക്കൻ_സിനിമ)&oldid=3693627" എന്ന താളിൽനിന്ന് ശേഖരിച്ചത്