ഓസ്ട്രേലിയക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് ആദം സാംപ. 1992 മാർച്ച് 31ന് ന്യൂ സൗത്ത് വെയിൽസിലാണ് അദ്ദേഹം ജനിച്ചത്. 2016ലെ ചാപ്പൽ - ഹാഡ്‌ലി ട്രോഫിയിലെ രണ്ടാം മൽസരത്തിലൂടെയാണ് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1] . ഒരു വലംകൈയൻ ലെഗ് ബ്രേക്ക് ബൗളറാണ് സാമ്പ[2]. 2016 ഐ.പി.അല്ലിൽ റൈസിങ് പൂനൈ സൂപ്പർജെയന്റ്സ് ടീമംഗം ആയിരുന്നു അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ സൗത്ത് ഓസ്ട്രേലിയ, മെൽബൺ സ്റ്റാർസ് എന്നീ ടീമുകൾക്കുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.

ആദം സാംപ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ആദം സാംപ
ജനനം (1992-03-31) 31 മാർച്ച് 1992  (32 വയസ്സ്)
ഷെൽ ഹാർബർ, ന്യൂ സൗത്ത് വെയിൽസ് , ഓസ്ട്രേലിയ
വിളിപ്പേര്സോർബ
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ലെഗ്ബ്രേക്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 212)6 ഫെബ്രുവരി 2016 v ന്യൂസിലൻഡ്
അവസാന ഏകദിനം8 ഫെബ്രുവരി 2016 v ന്യൂസിലൻഡ്
ഏകദിന ജെഴ്സി നം.63
ആദ്യ ടി20 (ക്യാപ് 82)4 മാർച്ച് 2016 v ദക്ഷിണാഫ്രിക്ക
അവസാന ടി2027 മാർച്ച് 2016 v ഇന്ത്യ
ടി20 ജെഴ്സി നം.63
പ്രാദേശിക തലത്തിൽ
വർഷംടീം
2012–2013ന്യൂസൗത്ത് വെയിൽസ്
2012–2013സിഡ്നി തണ്ടർ
2013–presentസൗത്ത് ഓസ്ട്രേലിയ
2013–2014അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ്
2015–present

ഗയാന ആമസോൺ വാരിയേഴ്സ്

club6 = റൈസിങ് പൂനൈ സൂപ്പർജെയന്റ്സ്
മെൽബൺ സ്റ്റാർസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODI T20I FC LA
കളികൾ 2 6 22 27
നേടിയ റൺസ് 2 7 756 374
ബാറ്റിംഗ് ശരാശരി 2.00 25.20 23.38
100-കൾ/50-കൾ 0/0 0/0 0/4 0/3
ഉയർന്ന സ്കോർ 2 5* 74 66
എറിഞ്ഞ പന്തുകൾ 120 114 3,895 1,472
വിക്കറ്റുകൾ 3 5 53 38
ബൗളിംഗ് ശരാശരി 34.00 23.60 50.77 33.08
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 0 n/a
മികച്ച ബൗളിംഗ് 2/57 3/23 4/45 4/18
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 0/– 4/– 5/–
ഉറവിടം: Cricinfo, 30 March 2016
  1. "Debutant Zampa impresses". ESPNcricinfo. Retrieved 6 February 2016.
  2. "Sheffield Shield, New South Wales v Queensland at Canberra, November 27–30, 2012". ESPNcricinfo. Retrieved 12 January 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • ആദം സാംപ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • ആദം സാംപ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ആദം_സാംപ&oldid=2412376" എന്ന താളിൽനിന്ന് ശേഖരിച്ചത്