ആഡവാരമേല്ല ഗൂഡി
ത്യാഗരാജസ്വാമികൾ യദുകുല കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആഡവാരമേല്ല ഗൂഡി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ത്രിപുട താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകആഡവാരമേല്ല ഗൂഡി മന
മാഡുദാമു ഹരിനി വേഡി (ആഡവാര)
ചരണം 1
തിരുത്തുകകൃഷ്ണുഡു ജൂഡഗ മനമു ജല-
ക്രീഡ സൽപ മൻചി ദിനമു (ആഡവാര)
ചരണം 2
തിരുത്തുകകമലനേത്രനി ബാസി സുഖമാ ഓഡ
ഗട്ടു ജേർചമന തരമാ (ആഡവാര)
ചരണം 3
തിരുത്തുകരാജകുമാരുഡു വീഡു നവ
രത്ന സോമ്മുലു ബേട്ടിനാഡു (ആഡവാര)
ചരണം 4
തിരുത്തുകപസിബിട്ടു ഗാദടവമ്മ വീഡു
ഭയപഡുനോ ദേലിയദമ്മാ (ആഡവാര)
ചരണം 5
തിരുത്തുകതല്ലിതോ വാഡി വൽകുദുരേ മന
തളലു വമ്പിമ്പ ദുരുദുരേ (ആഡവാര)
ചരണം 6
തിരുത്തുകമാടകു ജോടൗനു ഗാനി മന
യാടലു ദേലിയക പോനി (ആഡവാര)
ചരണം 7
തിരുത്തുകയുവതുലാരാ മീലോനേ മീരു
യോചിമ്പ പ്രോദ്ദു പോയ്യിനി (ആഡവാര)
ചരണം 8
തിരുത്തുകചാലുചാലിടു രാരമ്മ ഓഡ
സലില മന്ദു ദ്രോയരമ്മാ (ആഡവാര)
ചരണം 9
തിരുത്തുകത്യാഗരാജാപ്തുഡു വീഡു വനി-
തല മാടലു വിനലേഡു (ആഡവാര)
അവലംബം
തിരുത്തുക- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - ADavaramella guDi". Retrieved 2021-07-12.
- ↑ "ADavAramella gUDi". Archived from the original on 2021-07-12. Retrieved 2021-07-12.