ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം
ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം (Hungarian: Aggteleki Nemzeti Park) വടക്കൻ ഹംഗറിയിൽ, ആഗ്ഗ്‍ടെലെക് കാർസ്റ്റ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത് 1985 ലായിരുന്നു.ഇതിൽ 198.92 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊണ്ടിരിക്കുന്നു (ഇതിൽ 39.22 ചതുരശ്ര കിലോമീറ്റർ അതീവ സംരക്ഷമേഖലയാണ്).1995 മുതൽ ഇത് യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം | |
---|---|
Location | Hungary |
Coordinates | 48°28′32.628″N 20°29′12.732″E / 48.47573000°N 20.48687000°E |
Area | 198.92 കി.m2 (76.80 ച മൈ) |
Official name: Caves of Aggtelek Karst and Slovak Karst | |
Type | Natural |
Criteria | viii |
Designated | 1995 |
Reference no. | 725 |
State Party | ഹംഗറി, സ്ലോവാക്യ |
Region | Hungary, Slovakia |
യൂറോപ്പിലെ ഏറ്റവും വലിയ ചുണ്ണാമ്പുകൽ ഗുഹ ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നു. ബറാഡ്ല ഗുഹ എന്നറിയപ്പെടുന്ന ഇതിന് 26 കിലോമീറ്റർ നീളമുണ്ട്, അതിൽ 8 കിലോമീറ്റർ ഭാഗം സ്ലൊവാക്യയിൽ, ഡൊമിക എന്ന പേരിൽ അറിയപ്പെടുന്നു).
ചിത്രശാല
തിരുത്തുക-
Baradla Cave in Aggtelek
-
Vass Imre Cave in Jósvafő
-
The Bódva river
-
Ablepharus kitaibelii (European copper skink)
-
Aerial photo of Esztramos-hegy