ആംഗ്ലോ-മറാഠ യുദ്ധങ്ങൾ
വിക്കിപീഡിയ വിവക്ഷ താൾ
മറാത്ത സാമ്രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ നടന്ന മൂന്നു യുദ്ധങ്ങളാണ് ആംഗ്ലോ-മറാത്ത യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.
- ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം (1777-1783)
- രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധം (1803-1805)
- മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധം, ഇത് പിണ്ടാരി യുദ്ധം എന്നും അറിയപ്പെടുന്നു. (1817-1818)
ആംഗ്ലോ-മറാത്ത യുദ്ധങ്ങളുടെ ഫലമായി മറാത്ത സാമ്രാജ്യം ശിഥിലമായി. ഇന്നത്തെ ഇന്ത്യയുടെ ഭൂരിഭാഗം ഭൂപ്രദേശവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി.