വിദ്യുത് കാന്തിക വർണരാജിയിലെ അൾട്രാവയലറ്റ് തരംഗങ്ങളെ ഉപയോഗിച്ചു കൊണ്ട് ആകാശഗോളങ്ങളെ പഠിക്കുന്നതാണ് അൾട്രാവയലറ്റ് അസ്ട്രോണമി. 90 മുതൽ 130 വരെ നാനോമീറ്റർ തരംഗദൈർഘ്യത്തിൽ ആണ് ഈ പഠനങ്ങൾ നടത്തുന്നത്. പ്രപഞ്ചത്തിലെ മിക്കവാറും നക്ഷത്രങ്ങളും ഗാലക്സികളും അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിലുള്ള പ്രകാശത്തെ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. ദൃശ്യപ്രകാശത്തിലെ തരംഗങ്ങൾ നിരീക്ഷണത്തിന് ലഭ്യമാവാൻ പ്രയാസമാണ്. അതിനാൽ അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിൽ പെട്ട പ്രകാശത്തെ പഠനവിധേയമാക്കിയാൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ ആകാശത്തെ നക്ഷത്രങ്ങളെക്കുറിച്ചും മറ്റു പ്രതിഭാസങ്ങളെക്കുറിച്ചും ലഭിക്കും.

ജെയിം വെബ് ടെലസ്കോപ്പ് അൾട്രാവയലറ്റ പ്രകാശത്തെ ഉപയോഗിച്ച് പഠനം നടത്തുന്ന ടെലസ്കോപ്പ് ആണ്.