അൽ സുനൻ അൽ സുഗ്റ
കർത്താവ് | Al-Nasa'i |
---|---|
യഥാർത്ഥ പേര് | السنن الصغرى |
ഭാഷ | Arabic |
പരമ്പര | Kutub al-Sittah |
സാഹിത്യവിഭാഗം | Hadith collection |
പ്രസിദ്ധമായ ഒരു ഹദീഥ് സമാഹാരമാണ് അൽ സുനൻ അൽ സുഗ്റ (അറബി: السنن الصغرى) അഥവാ സുനൻ അൽ നസാഇ (അറബി: سنن النسائي). സുന്നി മുസ്‌ലിംകളുടെ ആറ് പ്രാമാണിക ഹദീഥ് സമാഹാരങ്ങളിലൊന്നായി ഇത് കരുതപ്പെടുന്നു[1]. അൽ നസാഇ എന്ന ഹദീഥ് പണ്ഡിതനാണ് ഇതിന്റെ സമാഹാരം നടത്തിയിരിക്കുന്നത്[2].
വിവരണം
തിരുത്തുകസുന്നികൾ ഈ സമാഹാരത്തെ സിഹാഹുസ്സിത്തയിൽ മൂന്നാമത്തേതായി കണക്കാക്കുന്നു. അവരുടെ ആറ് പ്രധാന ഹദീസ് ശേഖരങ്ങളിൽ മൂന്നാമത്തെ പ്രധാനമായി കണക്കാക്കുന്നു[3]. തന്റെ പ്രധാന സമാഹാരമായ അസ്സുനൻ അൽ കുബ്റയിൽ നിന്ന് നസാഇ തന്നെ തെരഞ്ഞെടുത്ത 5270 ഹദീഥുകളാണ് അൽ സുഗ്റയിൽ ഉൾക്കൊള്ളുന്നത്. അൻപത്തിരണ്ട് അധ്യായങ്ങളിലായാണ് ഇവ ഉള്ളത്[4] [5] [6].
ഏതാനും ദുർബല ഹദീഥുകൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും കെട്ടിച്ചമക്കപ്പെട്ട ഹദീഥുകൾ ഒന്നും തന്നെ ഇതിലില്ല എന്ന് ഇബ്ൻ ഹജർ അൽ അസ്ഖലാനി വിലയിരുത്തുന്നുണ്ട്[7][8].
അവലംബം
തിരുത്തുക- ↑ "Various Issues About Hadiths". Archived from the original on 2012-10-16. Retrieved 2006-03-12.
- ↑ Jonathan A.C. Brown (2007), The Canonization of al-Bukhārī and Muslim: The Formation and Function of the Sunnī Ḥadīth Canon, p.10. Brill Publishers. ISBN 978-9004158399. Quote: "We can discern three strata of the Sunni hadith canon. The perennial core has been the Sahihayn. Beyond these two foundational classics, some fourth/tenth-century scholars refer to a four-book selection that adds the two Sunans of Abu Dawud (d. 275/889) and al-Nasa'i (d. 303/915). The Five Book canon, which is first noted in the sixth/twelfth century, incorporates the Jami' of al-Tirmidhi (d. 279/892). Finally the Six Book canon, which hails from the same period, adds either the Sunan of Ibn Majah (d. 273/887), the Sunan of al-Daraqutni (d. 385/995) or the Muwatta' of Malik b. Anas (d. 179/796). Later hadith compendia often included other collections as well.' None of these books, however, has enjoyed the esteem of al-Bukhari's and Muslim's works."
- ↑ "Various Issues About Hadiths". www.abc.se. Archived from the original on March 30, 2017. Retrieved Apr 26, 2019.
- ↑ "Sunan an-Nasa'i". sunnah.com. Retrieved Jun 17, 2019.
- ↑ "Sunan of Imam Nasai". ahadith.co.uk. Retrieved Jun 17, 2019.
- ↑ "Sunan an-Nasai". muflihun.com. Retrieved Sep 3, 2021.
- ↑ an-Nukat ‘ala Kitaab Ibn as-Salaah, 1/484
- ↑ "General comment on the book Sunan an-Nasaa'i as-Sughra". islamqa.info. Retrieved Jun 17, 2019.