അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളം
അബുദാബി എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ-ബിസിനസ് ജെറ്റ് വിമാനത്താവളമാണ് അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളം(IATA: AZI, ICAO: OMAD). അബുദാബി നഗരത്തിൽ നിന്നും 12 കിലോമീറ്റർ മാറി ഖലീഫ പാർക്കിനു സമീപവുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. അബുദാബി എയർപോർട്ട്സ് കമ്പനിയാണ് ഈ വിമാനത്താവളം നിയന്ത്രിക്കുന്നത്.
Al Bateen Executive Airport Abu Dhabi | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രമാണം:Al Bateen Airport logo.svg | |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Abu Dhabi Airports Company | ||||||||||||||
Serves | Abu Dhabi | ||||||||||||||
തുറന്നത് | 1969 | ||||||||||||||
Hub for | Gulf Aviation(from 1969 to 1974) Gulf Air(from 1974 to 1982) | ||||||||||||||
Focus city for | British Airways, Singapore Airlines | ||||||||||||||
സമയമേഖല | UAE Standard Time (UTC+04:00) | ||||||||||||||
സമുദ്രോന്നതി | 16 ft / 5 മീ | ||||||||||||||
നിർദ്ദേശാങ്കം | 24°25′42″N 54°27′29″E / 24.42833°N 54.45806°E | ||||||||||||||
Map | |||||||||||||||
Location in the UAE | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
അവലംബം
തിരുത്തുക- ↑ United Arab Emirates AIP Archived December 30, 2013, at the Wayback Machine. (login required)