അൽ ദാരിമി
സിഹാഹുസ്സിത്തയിൽ പെട്ട സുനൻ അൽ ദാരിമി[1] എന്ന ഹദീഥ് സമാഹാരത്തിന്റെ കർത്താവായ പ്രശസ്തനായ ഇസ്‌ലാമികപണ്ഡിതനായിരുന്നു[2] അൽ-ദാരിമി എന്നറിയപ്പെട്ട അബൂമുഹമ്മദ് അബ്ദുല്ലാഹ് ബിൻ അബ്ദുറഹ്‌മാൻ അൽ ദാരിമി( അറബി: الدارمي ) (181 AH – 255 AH/ 869 CE). ഇമാം തമീമി[3], ഇമാം ദാരിമി എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടു വന്നു.
അബൂമുഹമ്മദ് അബ്ദുല്ലാഹ് അൽ ദാരിമി ابومحمد عبدالله بن عبدالرحمن الدارمي | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | 181 ഹിജ്‌രി. (797 CE) സമർഖണ്ഡ്, ഉസ്ബെകിസ്താൻ |
മരണം | 255 ഹിജ്‌രി. (869 CE) മസ്കറ്റ്, ഒമാൻ |
ജീവചരിത്രം
തിരുത്തുകഹിജ്റവർഷം 181 (797CE) -ലാണ് അബൂമുഹമ്മദ് അബ്ദുല്ലായുടെ ജനനം[4]. സമർഖന്ദിൽ അറബ്-പേർഷ്യൻ പാരമ്പര്യമുള്ള കുടുംബത്തിലാണ് ദാരിമി വളർന്നത്[5]. ബനൂതമീം[6] ഗോത്രത്തിന്റെ ഭാഗമായിരുന്ന ബനൂ ദാരിം ആയിരുന്നു കുടുംബം. യസീദ് ഇബ്ൻ ഹാറൂൻ, അബ്ദുല്ലാഹ് ഇബ്ൻ ഔൻ എന്നിവരിൽ നിന്നെല്ലാം ഹദീഥുകൾ സ്വീകരിച്ചിരുന്ന ദാരിമിയിൽ നിന്ന് പ്രശസ്ത ഹദീഥ് പണ്ഡിതരായ ഇമാം മുസ്‌ലിം, അബൂദാവൂദ്, തിർമുദി എന്നിവരെല്ലാം ഹദീഥുകൾ സ്വീകരിച്ചിരുന്നു. രചനകൾ
അവലംബം
തിരുത്തുക- ↑ Studia Orientalia (in ഇംഗ്ലീഷ്). The Society. 2006. ISBN 978-951-9380-66-7.
- ↑ Brown, Jonathan A. C. (2012-12-01). "al-Dārimī". Encyclopaedia of Islam, THREE (in ഇംഗ്ലീഷ്).
- ↑ (Al Ansaab – Volume 1 – Page 478)
- ↑ (Tahzibul Kamaal – Volume 15 – Page 216)
- ↑ Frye, Richard N., ed. (1975). "The science of Hadith". The Cambridge History of Iran, Volume 4: From the Arab Invasion to the Saljuqs. Cambridge: Cambridge University Press. p. 471. ISBN 0-521-20093-8.
Besides the authors of the six canonical collections there were two other outstanding scholars of hadith of Persian background who are especially worthy of note: *Abd-Allah b. 'Abd al-Rahman al-Samarqandi, known as Darimi, the author of the Sunan of Darimi (...)
- ↑ (Lubbul Lubaab – Volume 1 – Page 308)
- ↑ (Sir A'lam al-Nubala - Volume 12 - Page 228)
- ↑ (Ta'rikh al-Baghdad - Volume 10 - Page 29)