അൽമസാൻ
സ്പെയിനിലെ സോറിയ പ്രവിശ്യയിലുള്ള ഔ മുനിസിപ്പാലിറ്റിയാണ് അൽമസാൻ. ഡുവേറോ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന് അറബികളാണ് ഈ പേരിട്ടത് [1] 2004ലെ സെൻസസ് (INE) പ്രകാരം മുൻസിപ്പാലിറ്റിയിൽ 5,755 പേർ വസിക്കുന്നു. പ്രശസ്തമായ ഒരു മതിലിന്റെ അവശിഷ്ടങ്ങൾ, മെർക്കാടോ, ഹെരേരോസ് എന്നീ രണ്ടു പ്രവേശന കവാടങ്ങൾ എന്നിവ കൂടാതെ കുറെ പള്ളികളും ഈ പട്ടണത്തിലുണ്ട്. [1]
അൽമസാൻ, സ്പെയിൻ | |
---|---|
രാജ്യം | സ്പെയിൻ |
സ്വയംഭരണ സമൂഹം | കസ്റ്റീലും ലിയോണും |
പ്രൊവിൻസ് | സൊറിയ |
മുൻസിപ്പാലിറ്റി | അൽമസാൻ |
• ആകെ | 165 ച.കി.മീ.(64 ച മൈ) |
(2004) | |
• ആകെ | 5,755 |
• ജനസാന്ദ്രത | 34.9/ച.കി.മീ.(90/ച മൈ) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-23. Retrieved 2012-10-08.
External links
തിരുത്തുക- Church of San Miguel´s photos (in Spanish)