അൽബെറോബെല്ലോ
തെക്കൻ ഇറ്റലിയിലെ അപ്പൂലിയായിലെ ബാരി മെട്രോപൊളിറ്റൻ നഗരത്തിലെ ഒരു ചെറിയ പട്ടണമാണ് അൽബെറോബെല്ലോ (Italian: [ˌalberoˈbɛllo]; literally "beautiful tree"; Barese: Aiarubbédde). 10735 നിവാസികളുള്ള ഇവിടം അതുല്യമായ ത്രുല്ലൊ കെട്ടിടങ്ങൾക്ക് പ്രശസ്തമാണ്. 1996 മുതൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റാണ് അൽബെറോബെല്ലോയുടെ ട്രൂലി.[1][2]
Alberobello | |
---|---|
Comune di Alberobello | |
Three trulli | |
Country | Italy |
Region | Apulia |
Frazioni | Coreggia (Original name Correggia), the one frazione of Alberobello since 1895, San Leonardo |
• Mayor | Michele Maria Longo |
• ആകെ | 40.82 ച.കി.മീ.(15.76 ച മൈ) |
ഉയരം | 402.5 മീ(1,320.5 അടി) |
(1-1-2018) | |
• ആകെ | 10,725 |
• ജനസാന്ദ്രത | 260/ച.കി.മീ.(680/ച മൈ) |
Demonym(s) | Alberobellese(i) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 70011 |
Dialing code | 080 |
Patron saint | Saints Cosmas and Damian |
Saint day | 25-26-27-28 September |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
Official name | The Trulli of Alberobello |
Criteria | Cultural: iii, iv, v |
Reference | 787 |
Inscription | 1996 (20-ആം Session) |
Area | 10.52 ha |
അന്താരാഷ്ട്ര ബന്ധങ്ങൾ
തിരുത്തുക- ഷിറാകവ-ഗോ, ജപ്പാൻ
- ഗോകയമ, ജപ്പാൻ
- മൊണ്ടെ സാന്റോ ആംഗലോ, ഇറ്റലി, 2013 മുതൽ
- അൻഡ്രിയ, ഇറ്റലി,
- ഹാരൻ, ഇറ്റലി, 2013 മുതൽ
അവലംബം
തിരുത്തുക- ↑ Centre, UNESCO World Heritage. "The Trulli of Alberobello". UNESCO World Heritage Centre (in ഇംഗ്ലീഷ്). Retrieved 2019-02-05.
- ↑ "Alberobello Tourist Information | Italy Heaven". www.italyheaven.co.uk. Retrieved 2019-02-05.
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Alberobello.