അർഷദ് മദനി
ഇന്ത്യയിലെ ഒരു മുസ്‌ലിം പണ്ഡിതനും ദാറുൽ ഉലൂം ദയൂബന്ദിന്റെ നിലവിലെ പ്രിൻസിപ്പലുമാണ്[1] അർഷദ് മദനി (1941-ൽ ജനനം). ജംഇയ്യത്തുൽ ഉലമ ഹിന്ദിന്റെ ആറാമത്തെ പ്രസിഡന്റായിരുന്ന[2][3] അദ്ദേഹം 2008-ലെ പിളർപ്പിനെ തുടർന്ന് അർഷദ് വിഭാഗത്തിന്റെ പ്രസിഡന്റായി തുടരുന്നു.
മൗലാന അർഷദ് മദനി | |
---|---|
1st President of Jamiat Ulama-e-Hind's Arshad Faction | |
പദവിയിൽ | |
ഓഫീസിൽ 4 April 2008 | |
മുൻഗാമി | "office established" |
ദാറുൽ ഉലൂം ദയൂബന്ദിന്റെ പ്രിൻസിപ്പൽ | |
പദവിയിൽ | |
ഓഫീസിൽ 14 October 2020 | |
മുൻഗാമി | Saeed Ahmad Palanpuri |
അവലംബം
തിരുത്തുക- ↑ "مہتمم دارالعلوم دیوبند مفتی ابو القاسم نعمانی شیخ الحدیث اور مولانا ارشد مدنی صدر المدرسین منتخب" [Abul Qasim Nomani, VC of Deoband appointed as Shaykh al-Hadīth, and Arshad Madani as the Principal of Darul Uloom Deoband]. AsreHazir. 14 October 2020. Archived from the original on 2023-05-18. Retrieved 14 October 2020.
- ↑ Maulana Arshad Madani addresses an Eid gathering on jamiatulamaihind.com website Archived 14 July 2017 at the Wayback Machine., Published 12 March 2016, Retrieved 17 July 2017
- ↑ "Its cowardly act, Jamiat condemns it Pulwama attack in strongest possible terms: Maulana Arshad Madani". Newsd www.newsd.in (in ഇംഗ്ലീഷ്). Retrieved 2019-02-16.